---
title: "ഉദ്ഘാടനം നാളെ; കെയർ ആൻ്റ് ക്യൂർ ഇനി കുളങ്ങരത്തും"
english_title: "Care and Cure will now be in Kulangaram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/337990/care-and-cure-will-now-be-in-kulangaram"
published_at: "2026-01-24T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69744f93a747d_nadapuram3.jpg"
keywords: []
---

# ഉദ്ഘാടനം നാളെ; കെയർ ആൻ്റ് ക്യൂർ ഇനി കുളങ്ങരത്തും

> **Lead Summary:** **കുറ്റ്യാടി: [[nadapuram.truevisionnews.com] ]**ആരോഗ്യ പൂർണ്ണമായ നാളെക്കായ് കെയർ ആൻ്റ് ക്യൂർ ഇനി കുളങ്ങരത്തും. നാളെ വൈകിട്ട് 4 ന് പ്രമുഖ ഡോക്ടർ സച്ചിത്ത് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി ചന്ദ്രൻ മുഖ്യാതിഥിയാകും.

## Article Content

**കുറ്റ്യാടി: [[nadapuram.truevisionnews.com] ]**ആരോഗ്യ പൂർണ്ണമായ നാളെക്കായ് കെയർ ആൻ്റ് ക്യൂർ ഇനി കുളങ്ങരത്തും. നാളെ വൈകിട്ട് 4 ന് പ്രമുഖ ഡോക്ടർ സച്ചിത്ത് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി ചന്ദ്രൻ മുഖ്യാതിഥിയാകും.

24 മണിക്കൂറും എമർജൻസി മെഡിസിൻ സൗകര്യവും അത്യാഹിത വിഭാഗവും പ്രവർത്തിക്കും. ലാബ് , ഫാർമസി സൗകര്യവും ലഭ്യമാകും. ഇത് കൂടാതെ ഹോം കെയർ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സെഷ്യാലിറ്റി സൂപ്പർ സെഷ്യാലിറ്റി ഡോക്ടർ മാരുടെ സേവനവും ഏർപ്പെടുത്തിയതായി മാനേജ്മെൻ്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/337990/care-and-cure-will-now-be-in-kulangaram)