---
title: "കക്കട്ടിൽ കരുണ പോളി ക്ലിനിക്കിൽ ഇന്ന് ഓർത്തോ ക്യാമ്പ് സംഘടിപ്പിക്കുന്നു "
english_title: "Kakattil Karuna Poly Clinic is organizing an ortho camp today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/33819/kakattil-karuna-poly-clinic-is-organizing-an-ortho-camp-today"
published_at: "2022-03-25T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d54224b1a9_ortho.jpg"
keywords: []
---

# കക്കട്ടിൽ കരുണ പോളി ക്ലിനിക്കിൽ ഇന്ന് ഓർത്തോ ക്യാമ്പ് സംഘടിപ്പിക്കുന്നു 

> **Lead Summary:** **കക്കട്ടിൽ : **കക്കട്ടിൽ കരുണ പോളി ക്ലിനിക്കിൽ ഇന്ന് ഓർത്തോ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2022 മാർച്ച് 25 വെള്ളിയാഴ്ച്ച 1.30 മുതൽ 4 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

## Article Content

**കക്കട്ടിൽ : **കക്കട്ടിൽ കരുണ പോളി ക്ലിനിക്കിൽ ഇന്ന് ഓർത്തോ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2022 മാർച്ച് 25 വെള്ളിയാഴ്ച്ച 1.30 മുതൽ 4 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

മൊടക്കല്ലൂർ മെഡിക്കൽ കോളേജിലെ പ്രസിദ്ധ അസ്ഥിരോഗ വിദഗ്ധൻ ഡോക്ടർ വൈശാഖ് വി കെ ( എംബിബിഎസ്, ഡി എൻ ബി (ഓർത്തോ ), എം എൻ എ എം എസ് ) യുടെ നേതൃത്വത്തിലാണ് ക്യാമ്പ്.

ക്യാമ്പിൽ എല്ലുകളുടെ ബലക്ഷമത പരിശോധിക്കുന്ന ടെസ്റ്റ് സൗജന്യമായി ചെയ്യുന്നു.

** കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക : 0496 2448711,9645880100,9645534100**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/33819/kakattil-karuna-poly-clinic-is-organizing-an-ortho-camp-today)