---
title: "സ്വർണ്ണവിസ്മയത്തിന്റെ പുതിയ ലോകം: ലുലു ഗോൾഡ് ഉദ്ഘാടനം ചെയ്തു"
english_title: "Lulu Gold inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/338218/lulu-gold-inaugurated"
published_at: "2026-01-25T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69761ffc87738_gold.jpg"
keywords: []
---

# സ്വർണ്ണവിസ്മയത്തിന്റെ പുതിയ ലോകം: ലുലു ഗോൾഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കുറ്റ്യാടി : **സ്വർണ്ണാഭരണ വിതരണ രംഗത്തെ പ്രമുഖ ബ്രാൻ്റായ ലുലു ഗോൾഡിൻ്റെ കുറ്റ്യാടി ഷോറും മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ - രാഷ്ട്രീയ - വ്യാപാര രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

## Article Content

**കുറ്റ്യാടി : **സ്വർണ്ണാഭരണ വിതരണ രംഗത്തെ പ്രമുഖ ബ്രാൻ്റായ ലുലു ഗോൾഡിൻ്റെ കുറ്റ്യാടി ഷോറും മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ - രാഷ്ട്രീയ - വ്യാപാര രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

കുറ്റ്യാടി - നാദാപുരം റോഡിലെ ലുലു സാരീസ് ബിൽഡിംഗിലാണ് ലുലു ഗോൾഡിൻ്റെ നാലാമത് ഷോറും പ്രവർത്തനം ആരംഭിച്ചത്. കണ്ണൂരിലും തലശ്ശേരിയിലും കോഴിക്കോടുമാണ് ലുലു ഗോൾഡിൻ്റെ മറ്റ് ഷോറൂമുകൾ . 

പുതുപുത്തൻ ഡിസൈനുകളുമായി ഉപഭോക്താക്കളുടെ മനം കവർന്ന ലുലു ഗോൾഡ് സ്വർണ്ണാഭരണങ്ങളിൽ വിസ്മയം തീർക്കുകയാണ് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/338218/lulu-gold-inaugurated)