---
title: "വാണിമേൽ സ്വദേശി ഖത്തറിൽ അന്തരിച്ചു; മൃതദേഹം ബുധനാഴ്ച്ച നാട്ടിലെത്തിക്കും"
english_title: "Vanimel native passes away in Qatar; body to be brought home on Wednesday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/338607/vanimel-native-passes-away-in-qatar-body-to-be-brought-home-on-wednesday"
published_at: "2026-01-27T22:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6978ef034c581_vanimel.jpg"
keywords: []
---

# വാണിമേൽ സ്വദേശി ഖത്തറിൽ അന്തരിച്ചു; മൃതദേഹം ബുധനാഴ്ച്ച നാട്ടിലെത്തിക്കും

> **Lead Summary:** **വാണിമേൽ: **മുളിവയലിലെ കുഞ്ഞിപ്പറമ്പത് കുഞ്ഞബ്ദുല്ല ഖത്തറിൽ അന്തരിച്ചു.മൃതദേഹം ബുധനാഴ്ച്ച - നാളെ നാട്ടിലെത്തിക്കും. ഭാര്യ: മൈമൂനത്ത് കാപ്പിൽ (ചെറുമോത്ത്) പിതാവ്: പരേതനായ അമ്മദ് മാതാവ്: പാത്തു മക്കൾ: ആബിദ, ഫാത്തിമ ലുലു , മുഹമ്മദ് മരുമകൻ: ആഷിഫ് കല്ലാച്ചി സഹോദരങ്ങൾ : നാസർ, ഇസ്മായിൽ, ആയിഷ , നസീമ, ഹഫ്സത്ത്.

## Article Content

**വാണിമേൽ: **മുളിവയലിലെ കുഞ്ഞിപ്പറമ്പത് കുഞ്ഞബ്ദുല്ല ഖത്തറിൽ അന്തരിച്ചു.മൃതദേഹം ബുധനാഴ്ച്ച - നാളെ നാട്ടിലെത്തിക്കും. ഭാര്യ: മൈമൂനത്ത് കാപ്പിൽ (ചെറുമോത്ത്) പിതാവ്: പരേതനായ അമ്മദ് മാതാവ്: പാത്തു മക്കൾ: ആബിദ, ഫാത്തിമ ലുലു , മുഹമ്മദ് മരുമകൻ: ആഷിഫ് കല്ലാച്ചി സഹോദരങ്ങൾ : നാസർ, ഇസ്മായിൽ, ആയിഷ , നസീമ, ഹഫ്സത്ത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/338607/vanimel-native-passes-away-in-qatar-body-to-be-brought-home-on-wednesday)