---
title: "തട്ടാന്റവിട അബ്ദുല്ല അന്തരിച്ചു"
english_title: "Thattantawide Abdullah passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/339024/thattantawide-abdullah-passes-away"
published_at: "2026-01-30T06:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c098db1cd8_1.jpg"
keywords: []
---

# തട്ടാന്റവിട അബ്ദുല്ല അന്തരിച്ചു

> **Lead Summary:** **നാദാപുരം:** കുമ്മങ്കോട്ടെ വടക്കയിൽ താമസിക്കും തട്ടാന്റവിട അബ്ദുല്ല അന്തരിച്ചു. ദീർഘകാലം ചെന്നൈയിൽ ഹോട്ടൽ മാനേജർ ആയിരുന്നു. ഭാര്യ: മാമി. മക്കൾ: ബഷീർ, ഫൗസ്യ. മരുമക്കൾ: സറീന, മൊയ്തു. സഹോദരങ്ങൾ: ഹലീമ, മൊയ്ദു, അന്ത്രു, ഇബ്രാഹിം. ഖബറടക്കം: ഇന്ന് (വെള്ളി) രാവിലെ 9 ന് നാദാപുരം ജുമ മസ്ജിദ്.

## Article Content

**നാദാപുരം:** കുമ്മങ്കോട്ടെ വടക്കയിൽ താമസിക്കും തട്ടാന്റവിട അബ്ദുല്ല അന്തരിച്ചു. ദീർഘകാലം ചെന്നൈയിൽ ഹോട്ടൽ മാനേജർ ആയിരുന്നു. ഭാര്യ: മാമി. മക്കൾ: ബഷീർ, ഫൗസ്യ. മരുമക്കൾ: സറീന, മൊയ്തു. സഹോദരങ്ങൾ: ഹലീമ, മൊയ്ദു, അന്ത്രു, ഇബ്രാഹിം. ഖബറടക്കം: ഇന്ന് (വെള്ളി) രാവിലെ 9 ന് നാദാപുരം ജുമ മസ്ജിദ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/339024/thattantawide-abdullah-passes-away)