---
title: "വിജയാഘോഷം; സംസ്ഥാന കലോത്സവ വിജയികളെ അനുമോദിച്ചു"
english_title: "State Arts Festival winners felicitated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/339025/state-arts-festival-winners-felicitated"
published_at: "2026-01-30T07:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c0ae18442a_2.jpg"
keywords: []
---

# വിജയാഘോഷം; സംസ്ഥാന കലോത്സവ വിജയികളെ അനുമോദിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ:**ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും സംസ്ഥാനകലോത്സവത്തിൽ പങ്കെടുത്ത് ഉന്നത വിജയികളായ 23 പ്രതിഭകൾക്ക് മാനേജ്മെൻ്റും പി ടി എ യും സ്റ്റാഫും ചേർന്ന് ഇരിങ്ങണ്ണൂർ ടൗണിൽ വച്ച് അനുമോദനം നൽകി.

## Article Content

**ഇരിങ്ങണ്ണൂർ:**ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും സംസ്ഥാനകലോത്സവത്തിൽ പങ്കെടുത്ത് ഉന്നത വിജയികളായ 23 പ്രതിഭകൾക്ക് മാനേജ്മെൻ്റും പി ടി എ യും സ്റ്റാഫും ചേർന്ന് ഇരിങ്ങണ്ണൂർ ടൗണിൽ വച്ച് അനുമോദനം നൽകി.

അനുമോദന ചടങ്ങ് എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി . ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശ്രീജിത് സി പി ,എ ഡാനിയ, രഞ്ജിത് കുമാർ ടി കെ , രമേഷ് ബാബു എം.എൻ. പി എം നാണു, സി.സുരേന്ദ്രൻ മാസ്ററർ, എം വേണുഗോപാലൻ,ഗ്രീഷ്മാ രാജീവ്, ശ്യാമ ടീച്ചർ,രാജീവൻ എൻ കെ , സുകുമാരൻ എം , അനിൽകുമാർ ടി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/339025/state-arts-festival-winners-felicitated)