---
title: "നാദാപുരത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി"
english_title: "Gandhi memorial and floral tributes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/339278/gandhi-memorial-and-floral-tributes"
published_at: "2026-01-31T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697d904c193dd_NADAPURAM55.jpg"
keywords: []
---

# നാദാപുരത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

> **Lead Summary:** **നാദാപുരം:**[** **[nadapuram.truevisionnews.com]] കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അനുസ്മരണയോഗം അഡ്വ: കെ എം രഘുനാ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:**[** **[nadapuram.truevisionnews.com]] കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അനുസ്മരണയോഗം അഡ്വ: കെ എം രഘുനാ ഉദ്ഘാടനം ചെയ്തു.

ടി രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോടിക്കണ്ടി മൊയ്തു, കെ പ്രേംദാസ് , ഭാസ്കരൻ മാസ്റ്റർ , കെ.ഇ കരീം,വിജേഷ് എം കെ , കെ വത്സല കുമാരി , കെ.എം അഷ്റഫ്പി.പി അനന്തൻ, ഇ പ്രവീൺ കുമാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/339278/gandhi-memorial-and-floral-tributes)