---
title: "ജോലി ഒഴിവ്; നാദാപുരം താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ നിയമനം: അഭിമുഖം ഫെബ്രുവരി 2-ന്"
english_title: "Medical Officer Recruitment at Nadapuram Taluk Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/339288/medical-officer-recruitment-at-nadapuram-taluk-hospital"
published_at: "2026-01-31T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697d98627a013_NADAPURAM7.jpg"
keywords: []
---

# ജോലി ഒഴിവ്; നാദാപുരം താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ നിയമനം: അഭിമുഖം ഫെബ്രുവരി 2-ന്

> **Lead Summary:** **നാദാപുരം: [[nadapuram.truevisionnews.com]]** നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. നാദാപുരം പഞ്ചായത്ത് പദ്ധതി പ്രകാരമാണ് നിയമനം.

## Article Content

**നാദാപുരം: [[nadapuram.truevisionnews.com]]** നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. നാദാപുരം പഞ്ചായത്ത് പദ്ധതി പ്രകാരമാണ് നിയമനം.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി ഫെബ്രുവരി 2-ന് പകൽ 12 മണിക്ക് ആശുപത്രിയിൽ വെച്ച് അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്കായി 0496 2552480 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/339288/medical-officer-recruitment-at-nadapuram-taluk-hospital)