---
title: "എലിക്കാട്ടുതാഴെ കുനിയിൽ ആണ്ടി അന്തരിച്ചു"
english_title: "Andi passed away in Kuniyil, elikkattuthazhe"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/339417/andi-passed-away-in-kuniyil-elikkattuthazhe"
published_at: "2026-01-31T20:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697e184de78d2_16.jpg"
keywords: []
---

# എലിക്കാട്ടുതാഴെ കുനിയിൽ ആണ്ടി അന്തരിച്ചു

> **Lead Summary:** **പുറമേരി :** എലിക്കാട്ടുതാഴെ കുനിയിൽ ആണ്ടി അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: നാരായണി, മക്കൾ: കെ.പി വനജ (മുൻതൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് , സിപിഐ (എം )നാദാപുരം ഏരിയ കമ്മിറ്റി അംഗം ,ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം),ശിവദാസൻ (ബാബു ) ഗിരിജ (സിപിഐഎം എടച്ചേരി നോർത്ത് ബ്രാഞ്ച് അംഗം) മരുമക്കൾ: കെ പി ചന്ദ്രൻ (സിപിഐഎം പുറമേരി ലോക്കൽ കമ്മിറ്റി അംഗം ) ബിന്ദു (ഒഞ്ചിയം) അശോകൻ (എടച്ചേരി) സഹോദരങ്ങൾ: കണാരൻ(വെള്ളൂർ), കുഞ്ഞിരാമൻ (പേരോട് ), ചീരു (വിലാതപുരം).

## Article Content

**പുറമേരി :** എലിക്കാട്ടുതാഴെ കുനിയിൽ ആണ്ടി അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: നാരായണി, മക്കൾ: കെ.പി വനജ (മുൻതൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് , സിപിഐ (എം )നാദാപുരം ഏരിയ കമ്മിറ്റി അംഗം ,ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം),ശിവദാസൻ (ബാബു ) ഗിരിജ (സിപിഐഎം എടച്ചേരി നോർത്ത് ബ്രാഞ്ച് അംഗം) മരുമക്കൾ: കെ പി ചന്ദ്രൻ (സിപിഐഎം പുറമേരി ലോക്കൽ കമ്മിറ്റി അംഗം ) ബിന്ദു (ഒഞ്ചിയം) അശോകൻ (എടച്ചേരി) സഹോദരങ്ങൾ: കണാരൻ(വെള്ളൂർ), കുഞ്ഞിരാമൻ (പേരോട് ), ചീരു (വിലാതപുരം).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/339417/andi-passed-away-in-kuniyil-elikkattuthazhe)