---
title: "ഒടുവിൽ മാറ്റി; വിഷ്ണുമംഗലം പാലം കൈവരി മാറ്റി സ്ഥാപിച്ചു "
english_title: "Vishnumangalam bridge replaced with new bridge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/339524/vishnumangalam-bridge-replaced-with-new-bridge"
published_at: "2026-02-01T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697f69b6640ff_21.jpg"
keywords: []
---

# ഒടുവിൽ മാറ്റി; വിഷ്ണുമംഗലം പാലം കൈവരി മാറ്റി സ്ഥാപിച്ചു 

> **Lead Summary:** **നാദാപുരം:** നാദാപുരം ചെക്യാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വിഷ്ണുമംഗലം പാലത്തിന്റെ അപകടാവസ്ഥയിലായകൈവരി മാറ്റി സ്ഥാപിച്ചു.

## Article Content

**നാദാപുരം:** നാദാപുരം ചെക്യാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വിഷ്ണുമംഗലം പാലത്തിന്റെ അപകടാവസ്ഥയിലായകൈവരി മാറ്റി സ്ഥാപിച്ചു.

കഴിഞ്ഞ ജൂലൈ മാസത്തിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്നായിരുന്നു കൈവരി തകർന്നത്. കൈവരി പുനസ്ഥാപിക്കാത്തത് സംബന്ധിച്ച് കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനി പരാതി ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാലത്തിന്റെ കൈവരി മാറ്റി സ്ഥാപിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/339524/vishnumangalam-bridge-replaced-with-new-bridge)