---
title: "പുളിക്കൂൽ തോടും പരിസരവും ഇനി ക്യാമറ നിരീക്ഷണത്തിൽ"
english_title: "The Tulikool garden and its surroundings are now under camera surveillance"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/339525/the-tulikool-garden-and-its-surroundings-are-now-under-camera-surveillance"
published_at: "2026-02-01T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697f6e4e9c9c3_22.jpg"
keywords: []
---

# പുളിക്കൂൽ തോടും പരിസരവും ഇനി ക്യാമറ നിരീക്ഷണത്തിൽ

> **Lead Summary:** ** നാദാപുരം: ** പുളിക്കൂൽ തോടും പരിസരവും സിസിടിവി നിരീക്ഷണത്തിലായി. ക്യാമറയുടെ സ്വിച്ച് ഓൺ കർമം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സഫീറ മൂന്നാംകുനി നിർവഹിച്ചു.പ്രദേശവാസിയായ ജാബിർ കരിങ്ങാണിന്റവിട എന്ന വ്യക്തിയാണ് ക്യാമറ സ്പോൺസർ ചെയ്തത്.

## Article Content

** നാദാപുരം: ** പുളിക്കൂൽ തോടും പരിസരവും സിസിടിവി നിരീക്ഷണത്തിലായി. ക്യാമറയുടെ സ്വിച്ച് ഓൺ കർമം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സഫീറ മൂന്നാംകുനി നിർവഹിച്ചു.പ്രദേശവാസിയായ ജാബിർ കരിങ്ങാണിന്റവിട എന്ന വ്യക്തിയാണ് ക്യാമറ സ്പോൺസർ ചെയ്തത്.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി മുനീർ മാസ്റ്റർ, സുമയ്യ ജാബിർ ബ്ലോക്ക് മെമ്പർ സുമയ്യ പാട്ടത്തിൽ തുടങ്ങിയവരും നാട്ടുകാരും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/339525/the-tulikool-garden-and-its-surroundings-are-now-under-camera-surveillance)