---
title: "സ്മരണാഞ്ജലി; കുളമുള്ളതിൽ കുഞ്ഞേക്കനെ അനുസ്മരിച്ചു"
english_title: "Remembering Kunjekan in Kulamulla"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/339819/remembering-kunjekan-in-kulamulla"
published_at: "2026-02-03T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69819785ba686_nadapuram9.jpg"
keywords: []
---

# സ്മരണാഞ്ജലി; കുളമുള്ളതിൽ കുഞ്ഞേക്കനെ അനുസ്മരിച്ചു

> **Lead Summary:** **എടച്ചേരി:[ [nadapuram.truevisionnews.com] ] **സോഷ്യലിസ്റ്റ് നേതാവും പ്രമുഖ സഹകാരിയുമായിരുന്ന കുളമുള്ളതിൽ കുഞ്ഞേക്കനെ ആർ.ജെ.ഡി. എടച്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.

## Article Content

**എടച്ചേരി:[ [nadapuram.truevisionnews.com] ] **സോഷ്യലിസ്റ്റ് നേതാവും പ്രമുഖ സഹകാരിയുമായിരുന്ന കുളമുള്ളതിൽ കുഞ്ഞേക്കനെ ആർ.ജെ.ഡി. എടച്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.

അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചന നടത്തി.  ആർ.ജെ.ഡി. ജില്ലാ സെക്രട്ടറി ഇ.കെ. സജിത്ത് കുമാർ, നേതാക്കളായ കെ. രജീഷ്, ടി.കെ. ബാലൻ, ഇ.കെ. കുഞ്ഞികണ്ണൻ, കെ. ഭാസ്കരൻ, മനോജൻ കെ.പി. എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/339819/remembering-kunjekan-in-kulamulla)