---
title: "കുടുംബശ്രീക്ക് കരുത്ത്; വളയം മോഡൽ കുടുംബശ്രീക്ക് ഒരു കോടി രൂപ വായ്‌പ വിതരണം "
english_title: "One crore rupees loan to Kudumbashree, a ring model"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/340056/one-crore-rupees-loan-to-kudumbashree-a-ring-model"
published_at: "2026-02-04T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982ec13237f8_nadapuram4.jpg"
keywords: []
---

# കുടുംബശ്രീക്ക് കരുത്ത്; വളയം മോഡൽ കുടുംബശ്രീക്ക് ഒരു കോടി രൂപ വായ്‌പ വിതരണം 

> **Lead Summary:** **വളയം: [ **വളയം മോഡൽ കുടുംബശ്രീ സി.ഡി.എസിന് വനിതാ വികസന കോർപറേഷൻ ഒരു കോടി രൂപ വായ്‌പ അനുവദിച്ചു. വായ്‌പാ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി.എസ്. പ്രിത നിർവഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് എം. ദിവാകരൻ അധ്യക്ഷനായി.

## Article Content

**വളയം: [ **വളയം മോഡൽ കുടുംബശ്രീ സി.ഡി.എസിന് വനിതാ വികസന കോർപറേഷൻ ഒരു കോടി രൂപ വായ്‌പ അനുവദിച്ചു. വായ്‌പാ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി.എസ്. പ്രിത നിർവഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് എം. ദിവാകരൻ അധ്യക്ഷനായി.

സ്ഥിരംസമിതി അധ്യക്ഷ ടി. അജിത, അംഗങ്ങളായ വി.കെ. ചന്ദ്രി, പി.പി. അനിത, വൈസ് ചെയർപേഴ്‌സൺ എം.വി. ലത എന്നിവർ ആശംസകൾ നേർന്നു. സി. ലിജിബ സ്വാഗതവും സ്മേര നന്ദിയും രേഖപ്പെടുത്തി.

**
**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/340056/one-crore-rupees-loan-to-kudumbashree-a-ring-model)