---
title: "സ്ത്രീ രോഗങ്ങൾ; വിദഗ്ധ ആയുർവേദ ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന നടത്തുന്നു"
english_title: "Expert Ayurveda Dr. Anushree NP inspects Narikoottumchal Palace Ayurvedic Center"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34018/expert-ayurveda-dr-anushree-np-inspects-narikoottumchal-palace-ayurvedic-center"
published_at: "2022-03-26T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623eb6f90257d_ayurvedha.jpg"
keywords: []
---

# സ്ത്രീ രോഗങ്ങൾ; വിദഗ്ധ ആയുർവേദ ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന നടത്തുന്നു

> **Lead Summary:** **നാദാപുരം : **വിദഗ്ധ ആയുർവേദ ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന നടത്തുന്നു.**

## Article Content

**നാദാപുരം : **വിദഗ്ധ ആയുർവേദ ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന നടത്തുന്നു.**

വെള്ളി , ശനി , ഞായര്‍ ദിവസങ്ങളിലാണ് ഡോക്ടറുടെ സേവനം ലഭ്യമാവുക. സ്ത്രീ രോഗങ്ങൾക്ക് വിദഗ്ധ ആയുർവേദചികിത്സ ഇപ്പോൾ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ.

നിങ്ങളെ അലട്ടുന്ന ബുദ്ധിമുട്ടുകൾ ഇവയാണോ...?

വിദഗ്ധ ഡോക്ടർമാരുടെയും ലേഡി തെറാപ്പിസ്റ്റിന്റെയും സേവനം ലഭ്യമാണ്.

ചികിത്സകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തുന്നു.

ഡോക്ടർ അനുശ്രീ എൻ പി (ബി എ എം എസ് ) വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4.30 വരെ പരിശോധന നടത്തുന്നു.

മുൻകൂട്ടി ബുക്കിംഗ് സൗകര്യം, ബുക്കിങ്ങിനായി വിളിക്കുക : 0496 2587400, 7592818400, 9745827916**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34018/expert-ayurveda-dr-anushree-np-inspects-narikoottumchal-palace-ayurvedic-center)