---
title: "അങ്കണവാടി ജീവനക്കാരെ അവഗണിച്ചു; നാദാപുരത്ത് സിഐടിയു പ്രതിഷേധം"
english_title: "CITU protest in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/340244/citu-protest-in-nadapuram"
published_at: "2026-02-05T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984285e6c529_nadapuram1.jpg"
keywords: []
---

# അങ്കണവാടി ജീവനക്കാരെ അവഗണിച്ചു; നാദാപുരത്ത് സിഐടിയു പ്രതിഷേധം

> **Lead Summary:** **നാദാപുരം: [** കേന്ദ്ര ബജറ്റിൽ അങ്കണവാടി ജീവനക്കാരെ അവഗണിച്ചതിനെതിരെ അങ്കണവാടി വർക്കേഴ്‌സ് അസോസിയേഷൻ (സിഐടിയു) കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.

## Article Content

**നാദാപുരം: [** കേന്ദ്ര ബജറ്റിൽ അങ്കണവാടി ജീവനക്കാരെ അവഗണിച്ചതിനെതിരെ അങ്കണവാടി വർക്കേഴ്‌സ് അസോസിയേഷൻ (സിഐടിയു) കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.

പ്രതിഷേധത്തിന്റെ ഭാഗമായി കേന്ദ്ര ബജറ്റിന്റെ പകർപ്പ് കത്തിച്ചു. അസോസിയേഷൻ ഭാരവാഹികളായ പി.എം. ഗീത, കെ.പി. ലളിത, സി.പി. പവിജ, പി.കെ. രജില, ലീല നാദാപുരം, ബിന്ദു വളയം എന്നിവർ പരിപാടിയിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/340244/citu-protest-in-nadapuram)