---
title: "ഗ്ലോബൽ എജുക്കേഷൻ സെൻററില്‍ എസ്. എസ് .എൽ .സി അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു"
english_title: "SSLC Admission has started at the Global Education Center"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34047/sslc-admission-has-started-at-the-global-education-center"
published_at: "2022-03-26T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623ed69fe140f_class.jpg"
keywords: []
---

# ഗ്ലോബൽ എജുക്കേഷൻ സെൻററില്‍ എസ്. എസ് .എൽ .സി അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു

> **Lead Summary:** **നാദാപുരം : **പ്രമുഖ എജുക്കേഷൻ ഗ്രൂപ്പായ ഗ്ലോബൽ എജുക്കേഷൻ സെൻററില്‍ 2022 - 2023 എസ്. എസ് .എൽ .സി ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.

## Article Content

**നാദാപുരം : **പ്രമുഖ എജുക്കേഷൻ ഗ്രൂപ്പായ ഗ്ലോബൽ എജുക്കേഷൻ സെൻററില്‍ 2022 - 2023 എസ്. എസ് .എൽ .സി ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.

** കൂടുതല്‍ വിവരങ്ങള്‍ക്കും മറ്റും ബന്ധപ്പെടേണ്ട നമ്പര്‍ : 8592 097 789, 9074 615 180**

കൂടാതെ ഗ്ലോബൽ എജുക്കേഷൻ സെൻറർ ഇത്തവണ നാദാപുരത്തും സ്കോളർഷിപ്പ് നടപ്പാക്കുന്നു. സ്കോളർഷിപ്പിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കാൻ വേണ്ടി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷ ഏപ്രിൽ നാലിന് നാദാപുരത്ത് നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കായിരിക്കും പരീക്ഷയിലേക്ക് പ്രവേശനം .

**രജിസ്റ്റർ ചെയ്യാൻ 8592 097 789,    9074 615 180 എന്നീ നമ്പറുകളിലേക്ക് വിളിക്കുക. **

പരീക്ഷയിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് പഠന ചെലവിൻ്റെ 100 % വും രണ്ടാം സ്ഥാനവും ,മൂന്നാം സ്ഥാനവും നേടുന്നവർക്ക് പഠനചെലവിൻ്റെ 50% വും ഗ്ലോബൽ എജുക്കേഷൻ സെൻ്റർ ഏറ്റെടുക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34047/sslc-admission-has-started-at-the-global-education-center)