---
title: "അപേക്ഷ ക്ഷണിച്ചു; തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നഴ്‌സിങ് ഓഫിസർ നിയമനം"
english_title: "Nursing Officer Applications Invited"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/340493/nursing-officer-applications-invited-NEW"
published_at: "2026-02-06T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985a1fa8e8f8_NADAAAAAA.jpg"
keywords: []
---

# അപേക്ഷ ക്ഷണിച്ചു; തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നഴ്‌സിങ് ഓഫിസർ നിയമനം

> **Lead Summary:** **തൂണേരി: [[nadapuram.truevisionnews.com]]** കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് നഴ്സിങ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. തൂണേരി പഞ്ചായത്ത് പ്രോജക്ടിന് കീഴിൽ നടത്തുന്ന ഈ നിയമനത്തിലേക്ക് പി.എസ്.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

## Article Content

**തൂണേരി: [[nadapuram.truevisionnews.com]]** കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് നഴ്സിങ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. തൂണേരി പഞ്ചായത്ത് പ്രോജക്ടിന് കീഴിൽ നടത്തുന്ന ഈ നിയമനത്തിലേക്ക് പി.എസ്.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജി.എൻ.എം ഡിപ്ലോമയും കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനുമാണ് നിശ്ചയിച്ചിട്ടുള്ള യോഗ്യത. താല്പര്യമുള്ളവർ ഫെബ്രുവരി 13-ന് രാവിലെ 10.30-ന് തൂണേരി പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/340493/nursing-officer-applications-invited-NEW)