---
title: "എസ്.എസ്.എൽ.സി പഠനത്തിന് സ്കോളർഷിപ്പ് നേടാൻ ഉടൻ രജിസ്റ്റർ ചെയ്യൂ; സ്കോളർഷിപ്പ് പരീക്ഷആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക്"
english_title: "Register immediately to get a scholarship for SSLC study. Scholarship Examination"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34052/register-immediately-to-get-a-scholarship-for-sslc-study-scholarship-examination"
published_at: "2022-03-26T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623ed86b46c1d_scholarship.jpg"
keywords: []
---

# എസ്.എസ്.എൽ.സി പഠനത്തിന് സ്കോളർഷിപ്പ് നേടാൻ ഉടൻ രജിസ്റ്റർ ചെയ്യൂ; സ്കോളർഷിപ്പ് പരീക്ഷആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക്

> **Lead Summary:** **നാദാപുരം : **എസ്. എസ് .എൽ .സി പരീക്ഷകളിൽ ഉന്നത വിജയം നേടാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന പ്രമുഖ എജുക്കേഷൻ ഗ്രൂപ്പായ ഗ്ലോബൽ എജുക്കേഷൻ സെൻറർ ഇത്തവണ നാദാപുരത്തും സ്കോളർഷിപ്പ് നടപ്പാക്കുന്നു.

## Article Content

**നാദാപുരം : **എസ്. എസ് .എൽ .സി പരീക്ഷകളിൽ ഉന്നത വിജയം നേടാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന പ്രമുഖ എജുക്കേഷൻ ഗ്രൂപ്പായ ഗ്ലോബൽ എജുക്കേഷൻ സെൻറർ ഇത്തവണ നാദാപുരത്തും സ്കോളർഷിപ്പ് നടപ്പാക്കുന്നു.

സ്കോളർഷിപ്പിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കാൻ വേണ്ടി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷ ഏപ്രിൽ നാലിന് നാദാപുരത്ത് നടക്കും.ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കായിരിക്കും പരീക്ഷയിലേക്ക് പ്രവേശനം .

**രജിസ്റ്റർ ചെയ്യാൻ 8592 097 789 9074 615 180 എന്നീ നമ്പറുകളിലേക്ക് വിളിക്കുക. **

പരീക്ഷയിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് പഠന ചെലവിൻ്റെ 100 % വും രണ്ടാം സ്ഥാനവും ,മൂന്നാം സ്ഥാനവും നേടുന്നവർക്ക് പഠനചെലവിൻ്റെ 50% വും ഗ്ലോബൽ എജുക്കേഷൻ സെൻ്റർ ഏറ്റെടുക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34052/register-immediately-to-get-a-scholarship-for-sslc-study-scholarship-examination)