---
title: "പ്രേമൻ ഗുരുക്കൾ സംസ്ഥാന ഫോക് ലോർ അവാർഡ് ഏറ്റുവാങ്ങി"
english_title: "Preman Gurukkal received the State Folklore Award"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/340578/preman-gurukkal-received-the-state-folklore-award"
published_at: "2026-02-06T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985f52d45279_6.jpg"
keywords: []
---

# പ്രേമൻ ഗുരുക്കൾ സംസ്ഥാന ഫോക് ലോർ അവാർഡ് ഏറ്റുവാങ്ങി

> **Lead Summary:** **നാദാപുരം:[nadapuram.truevisionnews.com] **പ്രേമൻ ഗുരുക്കൾ സംസ്ഥാന സർക്കാറിന്റെ ഫോക് ലോർ അവാർഡ് ഏറ്റുവാങ്ങി. 25 വർഷത്തിലധികമായി കളരിപയറ്റ് രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേരെ ഈ രംഗത്ത് പരിശീലനം നൽകിയും കളരി ചികിത്സയും നടത്തിവരുന്ന നാദാപുരം ചാലപ്പുറം സ്വദേശി ഇല്ലത്ത് പ്രേമൻ ഗുരുക്കൾ തിരുവനന്തപുരത്ത് സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ദിവ്യ എസ് അയ്യരിൽ നിന്നും സംസ്ഥാന ഫോക് ലോർ അവാർഡ് ഏറ്റുവാങ്ങി.

## Article Content

**നാദാപുരം:[nadapuram.truevisionnews.com] **പ്രേമൻ ഗുരുക്കൾ സംസ്ഥാന സർക്കാറിന്റെ ഫോക് ലോർ അവാർഡ് ഏറ്റുവാങ്ങി. 25 വർഷത്തിലധികമായി കളരിപയറ്റ് രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേരെ ഈ രംഗത്ത് പരിശീലനം നൽകിയും കളരി ചികിത്സയും നടത്തിവരുന്ന നാദാപുരം ചാലപ്പുറം സ്വദേശി ഇല്ലത്ത് പ്രേമൻ ഗുരുക്കൾ തിരുവനന്തപുരത്ത് സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ദിവ്യ എസ് അയ്യരിൽ നിന്നും സംസ്ഥാന ഫോക് ലോർ അവാർഡ് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/340578/preman-gurukkal-received-the-state-folklore-award)