---
title: "ഉമ്മത്തൂർ സ്വദേശി ദുബായിൽ അന്തരിച്ചു"
english_title: "Ummathur native passes away in Dubai"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/340582/ummathur-native-passes-away-in-dubai"
published_at: "2026-02-06T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985fe22a008e_9.jpg"
keywords: []
---

# ഉമ്മത്തൂർ സ്വദേശി ദുബായിൽ അന്തരിച്ചു

> **Lead Summary:** **നാദാപുരം :[nadapuram.truevisionnews.com]** പാറക്കടവ് ഉമ്മത്തൂർ സ്വദേശി ദുബായിൽ അന്തരിച്ചു. ഉമ്മത്തൂരിലെ പരേതനായ കാഞ്ഞാൽ അമ്മതിൻ്റെ മകൻ നിസാർ ആണ് മരിച്ചത്. മാതാവ്: മറിയം. ഭാര്യ : നസീറ വലിയ പറമ്പത്ത് താനക്കോട്ടൂർ.മക്കൾ : മുഹമ്മദ് നിവാസ്, നിഹ ഫാത്തിമ(രണ്ട് പേരും ഉമ്മത്തൂർ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ)ഇസ്മായിൽ(MET സ്കൂൾ),ആലിയ നൗറിൻ. സഹോദരങ്ങൾ സൈഫുന്നിസ, പരേതനായ ഇസ്മയിൽ.

## Article Content

**നാദാപുരം :[nadapuram.truevisionnews.com]** പാറക്കടവ് ഉമ്മത്തൂർ സ്വദേശി ദുബായിൽ അന്തരിച്ചു. ഉമ്മത്തൂരിലെ പരേതനായ കാഞ്ഞാൽ അമ്മതിൻ്റെ മകൻ നിസാർ ആണ് മരിച്ചത്. മാതാവ്: മറിയം. ഭാര്യ : നസീറ വലിയ പറമ്പത്ത് താനക്കോട്ടൂർ.മക്കൾ : മുഹമ്മദ് നിവാസ്, നിഹ ഫാത്തിമ(രണ്ട് പേരും ഉമ്മത്തൂർ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ)ഇസ്മായിൽ(MET സ്കൂൾ),ആലിയ നൗറിൻ. സഹോദരങ്ങൾ സൈഫുന്നിസ, പരേതനായ ഇസ്മയിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/340582/ummathur-native-passes-away-in-dubai)