---
title: "തൊഴിലവസരം; നാദാപുരത്ത് ആശാവർക്കർ, ഹരിതകർമസേന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു "
english_title: "Application for ASHA Worker and Harithakarmsena posts"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/340701/application-for-asha-worker-and-harithakarmsena-posts"
published_at: "2026-02-07T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986e89cb0fd4_NADAPURAM7.jpg"
keywords: []
---

# തൊഴിലവസരം; നാദാപുരത്ത് ആശാവർക്കർ, ഹരിതകർമസേന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **നാദാപുരം: [** ഗ്രാമപഞ്ചായത്തിൽ ഒഴിവുള്ള ആശാ വർക്കർ, ഹരിതകർമസേന അംഗം എന്നീ തസ്തികകളിലേക്ക് അപേക്ഷിച്ചവർക്കായി അഭിമുഖം നടത്തുന്നു. വരുന്ന തിങ്കളാഴ്ച രാവിലെയാണ് ഉദ്യോഗാർത്ഥികൾക്കുള്ള ഇന്റർവ്യൂ നിശ്ചയിച്ചിരിക്കുന്നത്.

## Article Content

**നാദാപുരം: [** ഗ്രാമപഞ്ചായത്തിൽ ഒഴിവുള്ള ആശാ വർക്കർ, ഹരിതകർമസേന അംഗം എന്നീ തസ്തികകളിലേക്ക് അപേക്ഷിച്ചവർക്കായി അഭിമുഖം നടത്തുന്നു. വരുന്ന തിങ്കളാഴ്ച രാവിലെയാണ് ഉദ്യോഗാർത്ഥികൾക്കുള്ള ഇന്റർവ്യൂ നിശ്ചയിച്ചിരിക്കുന്നത്.

ആശാ വർക്കർ നിയമനത്തിനായുള്ള അഭിമുഖം രാവിലെ 10 മണിക്കും, ഹരിതകർമസേന അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം 11 മണിക്കും പഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് തന്നെ ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/340701/application-for-asha-worker-and-harithakarmsena-posts)