---
title: "ആദ്യകാല കമ്മ്യൂണിസ്റ്റ് ആലശ്ശേരി കുഞ്ഞിരാമൻ സി.കെ. കണ്ടിയിൽ അന്തരിച്ചു"
english_title: "Early communist Alessery Kunhiraman CK passes away in Kandy"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/340920/early-communist-alessery-kunhiraman-ck-passes-away-in-kandy"
published_at: "2026-02-08T21:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6988ad69289fa_20.jpg"
keywords: []
---

# ആദ്യകാല കമ്മ്യൂണിസ്റ്റ് ആലശ്ശേരി കുഞ്ഞിരാമൻ സി.കെ. കണ്ടിയിൽ അന്തരിച്ചു

> **Lead Summary:** **എടച്ചേരി :** ആദ്യകാല കമ്മ്യൂണിസ്റ്റ് ആലശ്ശേരി കുഞ്ഞിരാമൻ സി.കെ. കണ്ടിയിൽ അന്തരിച്ചു. മിച്ചഭൂമി സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിൽവാസം അനുഷ്ഠിച്ചു. പ്രവാസി സംഘം മേഖലാ കമ്മിറ്റി അംഗമായിരുന്നു ഭാര്യ: രാധ, മക്കൾ: ബിന്ദു, ബിജു (സി.പി.എം ആലശ്ശേരി ബ്രാഞ്ച് മെമ്പർ ,മുൻവാർഡ് അംഗം,എടച്ചേരി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ )ബീന. മരുമക്കൾ: വിനോദൻ മുതുവടത്തൂർ, ശശീന്ദ്രൻ ( കുന്നുമ്മക്കര )സഹോദരങ്ങൾ: ജാനു,അനന്തൻ, പരേതരായ കൃഷ്ണൻ നാണു. കുമാരൻ , ചാത്തു,

## Article Content

**എടച്ചേരി :** ആദ്യകാല കമ്മ്യൂണിസ്റ്റ് ആലശ്ശേരി കുഞ്ഞിരാമൻ സി.കെ. കണ്ടിയിൽ അന്തരിച്ചു. മിച്ചഭൂമി സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിൽവാസം അനുഷ്ഠിച്ചു. പ്രവാസി സംഘം മേഖലാ കമ്മിറ്റി അംഗമായിരുന്നു ഭാര്യ: രാധ, മക്കൾ: ബിന്ദു, ബിജു (സി.പി.എം ആലശ്ശേരി ബ്രാഞ്ച് മെമ്പർ ,മുൻവാർഡ് അംഗം,എടച്ചേരി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ )ബീന. മരുമക്കൾ: വിനോദൻ മുതുവടത്തൂർ, ശശീന്ദ്രൻ ( കുന്നുമ്മക്കര )സഹോദരങ്ങൾ: ജാനു,അനന്തൻ, പരേതരായ കൃഷ്ണൻ നാണു. കുമാരൻ , ചാത്തു,

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/340920/early-communist-alessery-kunhiraman-ck-passes-away-in-kandy)