---
title: " നല്ല കാഴ്ച്ചയ്ക്ക്;  നേത്ര പരിശോധന ക്യാമ്പ് നടത്തി"
english_title: "Eye check-up camp held"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/340924/eye-check-up-camp-held"
published_at: "2026-02-08T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6988b5e79c0c1_24.jpg"
keywords: []
---

#  നല്ല കാഴ്ച്ചയ്ക്ക്;  നേത്ര പരിശോധന ക്യാമ്പ് നടത്തി

> **Lead Summary:** **വളയം: **അംബ്ബേദ്ക്കർ ക്ലബ്ബും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എസ് പ്രീത ഉദ്ഘാടനം ചെയ്തു - ജിനീഷ് സി അദ്ധ്യക്ഷനായി.

## Article Content

**വളയം: **അംബ്ബേദ്ക്കർ ക്ലബ്ബും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എസ് പ്രീത ഉദ്ഘാടനം ചെയ്തു - ജിനീഷ് സി അദ്ധ്യക്ഷനായി.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വിനോദൻ കെ ഡോ: വിശാഖ് ,ലിനീഷ് അരുവിക്കര, അശോകൻ കെ,റിനീഷ് കെ സി ,റോഷ്ന ചാലിൽ ജിസ്ന എന്നിവർ സംസാരിച്ചു .കെ.പി ഗിരീഷ് ,അഞ്ജു, ഷിജിന സ്മേര എന്നിവർ നേതൃത്വം നൽകി ശോഭ ശ്രീനിലയം നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/340924/eye-check-up-camp-held)