---
title: "ചുണ്ടയിൽ തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഇന്ന് പ്രതിഷ്ഠാ ദിനം"
english_title: "Chundayil Theru Shri Maha Ganapathi Temple Consecration Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/341052/chundayil-theru-shri-maha-ganapathi-temple-consecration-day"
published_at: "2026-02-09T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989a0ec203a5_nada2.jpg"
keywords: []
---

# ചുണ്ടയിൽ തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഇന്ന് പ്രതിഷ്ഠാ ദിനം

> **Lead Summary:** **നാദാപുരം: [ **എടച്ചേരി ചുണ്ടയിൽ തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാഘോഷം ഇന്ന്. പുലർച്ചെ 6 മണിക്ക് ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് കലശപൂജയും പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജകളും വഴിപാടുകളും നടക്കും.

## Article Content

**നാദാപുരം: [ **എടച്ചേരി ചുണ്ടയിൽ തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാഘോഷം ഇന്ന്. പുലർച്ചെ 6 മണിക്ക് ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് കലശപൂജയും പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജകളും വഴിപാടുകളും നടക്കും.

ഉച്ചയ്ക്ക് ഭക്തർക്കായി പ്രസാദ ഊട്ട് ഒരുക്കിയിട്ടുണ്ട്. രാത്രി 9 മണിക്ക് ഭക്തിനിർഭരമായ ചുറ്റുവിളക്കോടു കൂടി ഈ വർഷത്തെ പ്രതിഷ്ഠാ ദിന ചടങ്ങുകൾ സമാപിക്കും. നിരവധി ഭക്തജനങ്ങൾ ചടങ്ങുകളിൽ പങ്കുചേരുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/341052/chundayil-theru-shri-maha-ganapathi-temple-consecration-day)