---
title: "യൂത്ത് കോൺഗ്രസ്‌ ഫുട്ബോൾ ടൂർണമെന്റ് സങ്കടിപ്പിച്ചു"
english_title: "Youth Congress football tournament was a disappointment"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/341110/youth-congress-football-tournament-NEW"
published_at: "2026-02-09T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989f8eb99fb2_FSYG.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ്‌ ഫുട്ബോൾ ടൂർണമെന്റ് സങ്കടിപ്പിച്ചു

> **Lead Summary:** **നാദാപുരം :**യൂത്ത് കോൺഗ്രസ്‌ തുണേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓപ്പൺ 5 സ് ഫുട്ബോൾ ടൂർണമെന്റ് സീസൺ - 2 യൂത്ത് കോൺഗ്രസ്‌ കോഴിക്കോട് ജില്ല പ്രസിഡന്റ് ആർ ഷഹീൻ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**നാദാപുരം :**യൂത്ത് കോൺഗ്രസ്‌ തുണേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓപ്പൺ 5 സ് ഫുട്ബോൾ ടൂർണമെന്റ് സീസൺ - 2 യൂത്ത് കോൺഗ്രസ്‌ കോഴിക്കോട് ജില്ല പ്രസിഡന്റ് ആർ ഷഹീൻ ഉദ്ഘാടനം നിർവഹിച്ചു.

മണ്ഡലം പ്രസിഡന്റ് ടിപി ജസീർ അധ്യക്ഷം വഹിച്ച ചടങ്ങിൽ മോഹനൻ പാറക്കടവ്, അശോകൻ തൂണേരി, ഫസൽ മാട്ടാൻ, അഖില മര്യാട്ട്, അഖിൽ നരിപ്പറ്റ,സിജിലാൽ, രൂപേഷ് കിഴക്കേടത്ത്,സിപി അഖിൽ, വരുൺ ദാസ് വളയം, ആകാശ് ചീത്തപ്പാട്, എൻ കെ അഭിഷേക്, തുഷാർ രാജ്, ഗോപി കൃഷ്ണൻ ആവോലം, എ പി റിയാസ് തുടങ്ങിയവർ സംസാരിച്ചു.

ടൂർണമെന്റിൽ ടിപി സ്ട്രൈക്കേഴ്സ് ജേതാക്കളായി, ഐ വൈ സി ബ്രദേഴ്സ് പുതിയോട്ടിൽ റണ്ണേഴ്സ് അപ്പുമായി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/341110/youth-congress-football-tournament-NEW)