---
title: "കാപ്പുമ്മൽ സുബൈർ അന്തരിച്ചു"
english_title: "kappummal subair passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/341274/kappummal-subair-passed-away"
published_at: "2026-02-10T20:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698b473b52abc_obituary.jpg"
keywords: []
---

# കാപ്പുമ്മൽ സുബൈർ അന്തരിച്ചു

> **Lead Summary:** **വാണിമേൽ:[**[ ] നിരത്തുമ്മൽ പീടികയ്ക്ക് സമീപം പരേതനായ പുനച്ചിയത്ത് അമ്മദിൻ്റെ മകൻ കാപ്പുമ്മൽ സുബൈർ അന്തരിച്ചു. മാതാവ് പരേതയായ സുലൈഖ.

## Article Content

**വാണിമേൽ:[**[ ] നിരത്തുമ്മൽ പീടികയ്ക്ക് സമീപം പരേതനായ പുനച്ചിയത്ത് അമ്മദിൻ്റെ മകൻ കാപ്പുമ്മൽ സുബൈർ അന്തരിച്ചു. മാതാവ് പരേതയായ സുലൈഖ.

സഹോദരങ്ങൾ : കാപ്പുമ്മൽ മൂസ, അബ്ദുള്ള, സിദ്ധീക്, യൂസുഫ്. ഏറെ നാളായി അസുഖ ബാധിതനായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/341274/kappummal-subair-passed-away)