---
title: "നാദാപുരം പാലിയേറ്റീവ് കെയർ 20-ാം വാർഷികാഘോഷം"
english_title: "Nadapuram Palliative Care celebrates its 20th anniversary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/341276/nadapuram-palliative-care-celebrates-its-20th-anniversary"
published_at: "2026-02-10T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698b4967069c4_inauguration.jpg"
keywords: []
---

# നാദാപുരം പാലിയേറ്റീവ് കെയർ 20-ാം വാർഷികാഘോഷം

> **Lead Summary:** > **നാദാപുരം : [**[ ]നാദാപുരം പാലിയേറ്റീവ് കെയറിൻ്റെ 20ാം വാർഷികാഘോഷം കക്കംവെള്ളിയിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ എം.കെ. ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.ഹേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. "പാലിയേറ്റീവ് പരിചരണം - വളണ്ടിയറുടെ പങ്ക് " എന്ന വിഷയം ഗഫൂർ തിക്കോടിയും"ജീവിതശൈലി രോഗങ്ങൾ" എന്ന വിഷയം ഡോ. ശ്രീലക്ഷ്മി ഐ.എസ്. ഉം അവതരിപ്പിച്ചു.

## Article Content

> **നാദാപുരം : [**[ ]നാദാപുരം പാലിയേറ്റീവ് കെയറിൻ്റെ 20ാം വാർഷികാഘോഷം കക്കംവെള്ളിയിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ എം.കെ. ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.ഹേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. "പാലിയേറ്റീവ് പരിചരണം - വളണ്ടിയറുടെ പങ്ക് " എന്ന വിഷയം ഗഫൂർ തിക്കോടിയും"ജീവിതശൈലി രോഗങ്ങൾ" എന്ന വിഷയം ഡോ. ശ്രീലക്ഷ്മി ഐ.എസ്. ഉം അവതരിപ്പിച്ചു.

ജനറൽ ബോഡി യോഗം ഡോ. കെ.പി. സൂപ്പി ഉദ്ഘാടനം ചെയ്തു. കൺവീനർ എ.റഹിം, ഡോ. ടി.പി. സലാവുദ്ദീൻ, അബ്ദുള്ള വയലോളി , എം.കേളപ്പൻ, വി.പി. താഹിറ , എം.പി. പ്രഭാകരൻ, ജാഫർവാണിമേൽ, നഫീസ ടി ,അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു.

**ഭാരവാഹികൾ :** കെ.ഹേമചന്ദ്രൻ (ചെയർമാൻ) അബ്ദുൾ സലാം, പി.കെ. പ്രസീത (വൈ. ചെയർ.) എ. റഹിം (കൺവീനർ)വി.കെ. അഫ്റഫ്, ടി. നഫീസ ( ജോ. കൺവീനർ) എം.പി. പ്രഭാകരൻ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.

കെ.ഹേമചന്ദ്രൻ (ചെയർമാൻ) അബ്ദുൾ സലാം, പി.കെ. പ്രസീത (വൈ. ചെയർ.) എ. റഹിം (കൺവീനർ)വി.കെ. അഫ്റഫ്, ടി. നഫീസ ( ജോ. കൺവീനർ) എം.പി. പ്രഭാകരൻ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/341276/nadapuram-palliative-care-celebrates-its-20th-anniversary)