---
title: "പുതുയുഗ യാത്ര; വിളംബര ജാഥയും പൊതുയോഗവും "
english_title: "New Year's Journey; Proclamation procession and public meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/341306/new-years-journey-proclamation-procession-and-public-meeting"
published_at: "2026-02-11T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698be71f8a56b_7.jpg"
keywords: []
---

# പുതുയുഗ യാത്ര; വിളംബര ജാഥയും പൊതുയോഗവും 

> **Lead Summary:** **പുറമേരി :[**പ്രതിപക്ഷനേതാവ് നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടി സ്വീകരണത്തിന്റെ വിളിയാളവുമായി പുറമേരി പഞ്ചായത്ത്‌ യു ഡി എഫ് കമ്മിറ്റി സംഘടിപ്പിച്ച വിളമ്പര ജാഥയും ഇടതുപക്ഷത്തിൻ്റെ കള്ള പ്രചരണത്തിനെതിരെ പൊതുയോഗവും നടത്തി.

## Article Content

**പുറമേരി :[**പ്രതിപക്ഷനേതാവ് നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടി സ്വീകരണത്തിന്റെ വിളിയാളവുമായി പുറമേരി പഞ്ചായത്ത്‌ യു ഡി എഫ് കമ്മിറ്റി സംഘടിപ്പിച്ച വിളമ്പര ജാഥയും ഇടതുപക്ഷത്തിൻ്റെ കള്ള പ്രചരണത്തിനെതിരെ പൊതുയോഗവും നടത്തി.

ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ ടി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി വൈസ് പ്രസിഡണ്ട് ഇസ്മായിൽ ഏറാമല മുഖ്യ പ്രഭാഷണം നടത്തി. കെ മുഹമ്മദ്‌ സാലി അധ്യക്ഷത വഹിച്ചു. വി പി കുഞ്ഞമ്മദ് മാസ്റ്റർ, പി ശ്രീലത, പി അജിത്ത് എ പി മുനീർ, കെ സൂപ്പി,മജീദ് പനയുള്ള കണ്ടി, ഹാരിസ് കിഴക്കയിൽ ആർ കെ റഫീഖ്, വി പി ഷക്കീൽ മെമ്പര്മാരായ കെ എം സമീർ, മഠത്തിൽ ഷംസു, ബീന കല്ലിൽ,പ്രസംഗിച്ചു. ടി കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/341306/new-years-journey-proclamation-procession-and-public-meeting)