---
title: "വാണിമേൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ നിയമനം; അഭിമുഖം 18-ന്"
english_title: "Vacancy for the post of Doctor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/341334/vacancy-for-the-post-of-doctor"
published_at: "2026-02-11T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c11d3afb6f_nada1.jpg"
keywords: []
---

# വാണിമേൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ നിയമനം; അഭിമുഖം 18-ന്

> **Lead Summary:** **വാണിമേൽ:[ [nadapuram.truevisionnews.com]] **വാണിമേൽ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ഡോക്ടറെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി ഫെബ്രുവരി 18-ന് രാവിലെ 10.30-ന് വാണിമേൽ പഞ്ചായത്ത് ഓഫീസിൽ വെച്ച് അഭിമുഖം നടത്തുന്നതാണ്.

## Article Content

**വാണിമേൽ:[ [nadapuram.truevisionnews.com]] **വാണിമേൽ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ഡോക്ടറെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി ഫെബ്രുവരി 18-ന് രാവിലെ 10.30-ന് വാണിമേൽ പഞ്ചായത്ത് ഓഫീസിൽ വെച്ച് അഭിമുഖം നടത്തുന്നതാണ്.

താൽപ്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം നിശ്ചിത സമയത്ത് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 0496 2994050 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/341334/vacancy-for-the-post-of-doctor)