---
title: "മൂരിപ്രത്ത് ആസ്യ അന്തരിച്ചു"
english_title: "Mooriprat Asya passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/341445/mooriprat-asya-passes-away"
published_at: "2026-02-11T16:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c634e6540a_OBIIIIIIIIIIII.jpg"
keywords: []
---

# മൂരിപ്രത്ത് ആസ്യ അന്തരിച്ചു

> **Lead Summary:** **നാദാപുരം:[ [nadapuram.truevisionnews.com] ] **ചേലക്കാട് മൂരിപ്രത്ത് മൊയ്തുവിൻ്റെ ഭാര്യ ആസ്യ അന്തരിച്ചു. മക്കൾ :എം.പി ഇസ്ഹാഖ്, സിറാജ്, മുജീബ് (മൂവരും ദുബൈ), മരുമക്കൾ: സാജിദ ചേലക്കാട്, സൈഫുന്നിസ കുമ്മങ്കോട് അഹമ്മദ് മുക്ക്, ആയിഷ പാറക്കടവ് വേവം.

## Article Content

**നാദാപുരം:[ [nadapuram.truevisionnews.com] ] **ചേലക്കാട് മൂരിപ്രത്ത് മൊയ്തുവിൻ്റെ ഭാര്യ ആസ്യ അന്തരിച്ചു. മക്കൾ :എം.പി ഇസ്ഹാഖ്, സിറാജ്, മുജീബ് (മൂവരും ദുബൈ), മരുമക്കൾ: സാജിദ ചേലക്കാട്, സൈഫുന്നിസ കുമ്മങ്കോട് അഹമ്മദ് മുക്ക്, ആയിഷ പാറക്കടവ് വേവം.

സഹോദരങ്ങൾ: വടേക്കണ്ടി കുഞ്ഞബ്ദുല്ല,ബിയ്യാത്തു (കടമേരി)പരേതരായ മൂസ, അമ്മദ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/341445/mooriprat-asya-passes-away)