---
title: "ഷുഹൈബ് രക്തസാക്ഷി അനുസ്മരണം"
english_title: "Shuhaib Martyr Commemoration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/341610/shuhaib-martyr-commemoration"
published_at: "2026-02-12T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698db75943e7a_10.jpg"
keywords: []
---

# ഷുഹൈബ് രക്തസാക്ഷി അനുസ്മരണം

> **Lead Summary:** **നാദാപുരം : ** മട്ടന്നൂരിലെ ധീര രക്തസാക്ഷി ഷുഹൈബിന്റെ എട്ടാമത് രക്തസാക്ഷി ദിനം നാദാപുരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചിയിൽ ആചരിച്ചു.

## Article Content

**നാദാപുരം : ** മട്ടന്നൂരിലെ ധീര രക്തസാക്ഷി ഷുഹൈബിന്റെ എട്ടാമത് രക്തസാക്ഷി ദിനം നാദാപുരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചിയിൽ ആചരിച്ചു.

നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ കെ.എം രഘുനാഥ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് രൂപേഷ് കിഴക്കേടത്ത് അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി. വി. റിനീഷ് , അഖില മര്യാട്ട്,അശോകൻ കെടികെ ,ഷിനാസ് ,അർജ്ജുൻ പെരുവൻകര ,അമൽജിത്ത് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/341610/shuhaib-martyr-commemoration)