---
title: "ഷുഹൈബ് അനുസ്മരണം നടത്തി"
english_title: "Shuhaib commemorated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/341633/shuhaib-commemorated"
published_at: "2026-02-12T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698dee36073e6_17.jpg"
keywords: []
---

# ഷുഹൈബ് അനുസ്മരണം നടത്തി

> **Lead Summary:** **നാദാപുരം :**യൂത്ത് കോൺഗ്രസ്‌ നേതാവായിരുന്ന മട്ടന്നൂരിലെ ഷുഹൈബ് എടയന്നൂർ രക്ത സാക്ഷി ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ തുണേരി മണ്ഡലം കമ്മിറ്റി യുടെ നേതൃതത്തിൽ ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ടി പി ജസീർ അധ്യക്ഷം വഹിച്ച ചടങ്ങിൽ

## Article Content

**നാദാപുരം :**യൂത്ത് കോൺഗ്രസ്‌ നേതാവായിരുന്ന മട്ടന്നൂരിലെ ഷുഹൈബ് എടയന്നൂർ രക്ത സാക്ഷി ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ തുണേരി മണ്ഡലം കമ്മിറ്റി യുടെ നേതൃതത്തിൽ ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ടി പി ജസീർ അധ്യക്ഷം വഹിച്ച ചടങ്ങിൽ

മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അശോകൻ തുണേരി ഉദ്ഘാടനം നിർവഹിച്ചു..ചടങ്ങിൽ ഫസൽ മാട്ടാൻ, വി എം ബിജേഷ്, എൻ കെ അഭിഷേക്, ടി പി താഹിർ, തുഷാർ രാജ്, എ പി റിയാസ്, ഗോപി കൃഷ്ണൻ ആവോലം, മുജ്തബ് കോടഞ്ചേരി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/341633/shuhaib-commemorated)