---
title: "വേണുഗോപാലക്കുറുപ്പിന് നാടിന്റെ അന്ത്യാഞ്ജലി"
english_title: "Nation pays last respects to VenugopalKuruppu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/341854/nation-pays-last-respects-to-venugopalkuruppu"
published_at: "2026-02-13T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698f4b4429ebe_nada.jpg"
keywords: []
---

# വേണുഗോപാലക്കുറുപ്പിന് നാടിന്റെ അന്ത്യാഞ്ജലി

> **Lead Summary:** ** ഇരിങ്ങണ്ണൂർ: **കഴിഞ്ഞദിവസം അന്തരിച്ച ജനതാ ദൾ നേതാവും ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാനുമായിരുന്ന വേണുഗോപാലക്കുറുപ്പ് നിര്യാണത്തിൽ അനുശോചനം അർപ്പിച്ച് സമൂഹത്തിന്റെ വിവിധ മേഖലകളിലെ നൂറുകണക്കിനാളുകൾ ഇരിങ്ങണ്ണൂരിലെ വീട്ടിലെത്തി.

## Article Content

** ഇരിങ്ങണ്ണൂർ: **കഴിഞ്ഞദിവസം അന്തരിച്ച ജനതാ ദൾ നേതാവും ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാനുമായിരുന്ന വേണുഗോപാലക്കുറുപ്പ് നിര്യാണത്തിൽ അനുശോചനം അർപ്പിച്ച് സമൂഹത്തിന്റെ വിവിധ മേഖലകളിലെ നൂറുകണക്കിനാളുകൾ ഇരിങ്ങണ്ണൂരിലെ വീട്ടിലെത്തി.

ആർ.ജെ.ഡി സംസ്ഥാന പ്രസിഡണ്ട് എം.വി ശ്രേയാംസ് കുമാർ,കെ.പി മോഹനൻ എം.എൽ.എ , ഇ.കെ വിജയൻ എം.എൽ.എ ആർ.ജെ.ഡി സംസ്ഥാന ഭാരവാഹികളായ വി.കുഞ്ഞാലി, പി.കെ പ്രവീൺ, ഇ.പി ദാമോദരൻ മാസ്റ്റർ, കെ. ലോഹ്യ, ഇ രവീന്ദ്രനാഥ്, ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ, ഭാരവാഹികളായ ഇ.കെ സജിത് കുമാർ,എം.കെ മൊയ്തു, കെ.രജീഷ്,പി.എം നാണു, എം.പി വിജയൻ , വത്സരാജ് മണലാട്ട് , പി.പി.രാജൻ, അരങ്ങിൽ ഉമേഷ്, കെ.കെ കൃഷ്ണൻ , എ.ടി.ശ്രീധരൻ രവീന്ദ്രൻ കുന്നോത്ത്,സി.പി. എം നേതാക്കളായ പി. മോഹനൻ മാസ്റ്റർ, വി.പി കുഞ്ഞികൃഷ്ണൻ,കെ.കെ ലതിക , കൂടത്താങ്കണ്ടി സുരേഷ്, എ. മോഹൻദാസ് കോൺഗ്രസ് നേതാക്കളായ വി.എം. ചന്ദ്രൻ, കെ.പി രാജൻ, അരയില്ലത്ത് രവി , അഡ്വ ഐ മൂസ, മോഹനൻ പാറക്കടവ്, ആവോലം രാധാകൃഷ്ണൻ , അച്ചുതൻ പുതിയ ടുത്ത് മുസ്ലിം ലീഗ് നേതാക്കളായ അഹമ്മദ് പുന്നക്കൽ, ബംഗ്ലത്ത് മുഹമ്മദ്, സി.പി.ഐ നേതാക്കളായ ടി.കെ രാജൻ മാസ്റ്റർ, അഡ്വ. പി ഗവാസ്, രജീന്ദ്രൻ കപ്പള്ളി, സുരേഷ് ബാബു, റീന സുരേഷ്, സുരേന്ദ്രൻ കളത്തിൽ, സി. സുരേന്ദ്രൻ ബി.ജെ.പി നേതാക്കളായ എം.ടി ഗോപിനാഥ് , വി.പി.പവിത്രൻ , കോൺഗ്രസ് എസ് നേതാവ് വി.പി സുരേന്ദ്രൻ,കെ. എസ്.ടി.സി സംസ്ഥാന പ്രസിഡണ്ട് ഹരീഷ് കടവത്തൂർ, മുൻ പ്രസിഡണ്ട് മാരായ കെ.പി ചന്ദ്രൻ മാസ്റ്റർ, വി.പി ചാത്തു മാസ്റ്റർ, കെ.കെ ദാമു, എം.കെ കുഞ്ഞിരാമൻ ജില്ലാ പ്രസിഡണ്ട് രാജൻ കുളങ്ങര, എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഗോപാലൻ, വൈസ് പ്രസിഡണ്ട് കെ അശ്വിനി എന്നിവർ മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/341854/nation-pays-last-respects-to-venugopalkuruppu)