---
title: "മാതൃക ഈ സേവനം; ഹർത്താലിലും കർമ്മനിരതരായി നാദാപുരം ജനകീയ ദുരന്തനിവാരണ സേന"
english_title: "Model this service; Nadapuram People's Disaster Management Force active in hartal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/342/model-this-service-nadapuram-peoples-disaster-management-force-active-in-hartal"
published_at: "2021-09-28T08:20:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6152836c32558_harithasena.jpg"
keywords: []
---

# മാതൃക ഈ സേവനം; ഹർത്താലിലും കർമ്മനിരതരായി നാദാപുരം ജനകീയ ദുരന്തനിവാരണ സേന

> **Lead Summary:** **നാദാപുരം: ** ദുരന്തമുഖത്ത് മാത്രമല്ല , പൊതു ഇടങ്ങളിലും മാതൃകയായി സൗജന്യ സേവനം. ഹർത്താലിലും കർമ്മനിരതരായി നാദാപുരം ജനകീയ ദുരന്തനിവാരണ സേന.

## Article Content

**നാദാപുരം: ** ദുരന്തമുഖത്ത് മാത്രമല്ല , പൊതു ഇടങ്ങളിലും മാതൃകയായി സൗജന്യ സേവനം. ഹർത്താലിലും കർമ്മനിരതരായി നാദാപുരം ജനകീയ ദുരന്തനിവാരണ സേന.

ഹർത്താൽ ദിനത്തിലും സേവന പ്രവർത്തനങ്ങളുമായി റോഡുകളുടെ കുഴികൾ നികത്തിയും റോഡുകളിലെകാടുകൾ വെട്ടി വൃത്തിയാക്കിയും പൊതുവഴികൾ വൃത്തിയാക്കിയും നാദാപുരം ജനകീയ ദുരന്തനിവാരണ സേന പയന്തോങ്ങ് കുറ്റിപ്പുറം യൂണിറ്റ് പ്രവർത്തകർ മാതൃകയായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/342/model-this-service-nadapuram-peoples-disaster-management-force-active-in-hartal)