---
title: "പള്ളിക്കണ്ടി അഹ്‌മദ്‌ ഹാജി അന്തരിച്ചു"
english_title: "Pallikandi Ahmed Haji passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/342022/pallikandi-ahmed-haji-passes-away"
published_at: "2026-02-14T18:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69906e6944ac8_death_2.jpg"
keywords: []
---

# പള്ളിക്കണ്ടി അഹ്‌മദ്‌ ഹാജി അന്തരിച്ചു

> **Lead Summary:** **പാറക്കടവ് : ** മുടവന്തേരിയിലെ പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകനും, ദീർഘ കാലം ഖത്തറിൽ പ്രവാസിയുമായിരുന്ന പാറക്കടവ് പാലത്തിന് സമീപം പള്ളിക്കണ്ടി അഹ്‌മദ്‌ ഹാജി അന്തരിച്ചു.

## Article Content

**പാറക്കടവ് : ** മുടവന്തേരിയിലെ പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകനും, ദീർഘ കാലം ഖത്തറിൽ പ്രവാസിയുമായിരുന്ന പാറക്കടവ് പാലത്തിന് സമീപം പള്ളിക്കണ്ടി അഹ്‌മദ്‌ ഹാജി അന്തരിച്ചു.

ഭാര്യ: പാത്തു. മക്കൾ: ഹമീദലി ( പെരിയാണ്ടി വാർഡ്‌ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്) ബഷീർ, സൗദ, ഫൗസിയ പരേതയായ ആയിഷ. മരുമക്കൾ: ജമീല നിടുന്തോൽ പാറക്കടവ്, അഫ്‍സിന കോളവല്ലൂർ,

അബ്ദുള്ള നെല്ല്യാക്കര കോളവല്ലൂർ, ഹാസൈനാർ വേവം, അബ്ദുള്ള നീലഞ്ചിറ മുടവന്തേരി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/342022/pallikandi-ahmed-haji-passes-away)