---
title: "ചെക്കോറ്റ ബിയ്യാത്തു അന്തരിച്ചു "
english_title: "Chekota Biyathu passed away."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/342052/chekota-biyathu-passed-away"
published_at: "2026-02-14T21:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6990a1b34190c_DEAD.jpg"
keywords: []
---

# ചെക്കോറ്റ ബിയ്യാത്തു അന്തരിച്ചു 

> **Lead Summary:** **വളയം: **ചെക്കോറ്റ ബിയ്യാത്തു അന്തരിച്ചു . ഭർത്താവ് : പരേതനായ കല്ലിൽ അബ്ദുല്ല.

## Article Content

**വളയം: **ചെക്കോറ്റ ബിയ്യാത്തു അന്തരിച്ചു . ഭർത്താവ് : പരേതനായ കല്ലിൽ അബ്ദുല്ല.

മക്കൾ : മാമി ഹജ്ജുമ്മ വേവം ,പരേതനായ അമ്മദ്, പരേതയായ ആയിശ മുടവന്തേരി , നഫീസ വെള്ളൂർ, കദീശഹജ്ജുമ്മ വേവം ,സൈനബ, സാറ വളയം,മരുമക്കൾ , പരേതനായ അമ്മദ്ഹാജി വേവം , കദീശഇയ്യച്ചാൽ മുടവന്തേരി, അമ്മദ് ഹാജി മുടവന്തേരി, പരേതനായ അബ്ദുല്ല വെള്ളൂർ, പരേതനായ കുഞ്ഞമ്മദ്ഹാജി വേവം , മൂസ്സ വളയം,സഹോദരങ്ങൾ പരേതരായ മൊയ്തു മുസ്ല്യാർ തട്ടോറോൽ , പുളിയുള്ളതിൽ ആയിശു ഹജ്ജുമ്മ കുയ്തേരി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/342052/chekota-biyathu-passed-away)