---
title: "ഷാഫി പറമ്പിൽ വേണുഗോപാല കുറുപ്പിന്റെ വീട് സന്ദർശിച്ചു"
english_title: "ShafiParampil visited Venugopala Kurup's house"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/342054/shafiparampil-visited-venugopala-kurups-house"
published_at: "2026-02-14T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6990a7ba33da7_shafu.jpg"
keywords: []
---

# ഷാഫി പറമ്പിൽ വേണുഗോപാല കുറുപ്പിന്റെ വീട് സന്ദർശിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: ** കഴിഞ്ഞ ദിവസം അന്തരിച്ച ജനതാദൾ നേതാവും മുൻ ഗുരുവായൂർ ദേവസ്വം ചെയർമാനുമായ എം വേണുഗോപാല കുറുപ്പിന്റെ വീട് ഷാഫി പറമ്പിൽ എം.പി, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.എം അഭിജിത്ത് എന്നിവർ സന്ദർശിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: ** കഴിഞ്ഞ ദിവസം അന്തരിച്ച ജനതാദൾ നേതാവും മുൻ ഗുരുവായൂർ ദേവസ്വം ചെയർമാനുമായ എം വേണുഗോപാല കുറുപ്പിന്റെ വീട് ഷാഫി പറമ്പിൽ എം.പി, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.എം അഭിജിത്ത് എന്നിവർ സന്ദർശിച്ചു.

കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം, എടച്ചേരി മണ്ഡലം പ്രസിഡണ്ട് എം.കെ പ്രേംദാസ് ,എം.സി മോഹനൻ എന്നിവർ കൂടെ ഉണ്ടായിരുന്നു.

ആർ.ജെ.ഡി സംസ്ഥാന കമ്മറ്റി അംഗം വിമല കളത്തിൽ, സി.പി.രാജൻ,ഭാസ്കരൻ കൊഴുക്കല്ലൂർ, എ. രബിജ, പ്രഭീഷ് ആദിയൂർ,എടയത്ത് ശ്രീധരൻ , ടി.എൻ മനോജ്,ടി.കെ ബാലഗോപാലൻ, ടി.എൻ.കെ ശശീന്ദ്രൻ , അഡ്വ.പ്രമോദ് കക്കട്ടിൽ എന്നിവർ വീട് സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/342054/shafiparampil-visited-venugopala-kurups-house)