---
title: "കട്ടിലൊരുക്കി...  തുണേരി ബ്ലോക്ക് പഞ്ചായത്ത് വയോജനങ്ങക്കായുള്ള കട്ടിൽ വിതരണം  നാദാപുരത്ത് "
english_title: "Thuneri Block Panchayat Distribution of mattresses for the elderly at Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34215/thuneri-block-panchayat-distribution-of-mattresses-for-the-elderly-at-nadapuram"
published_at: "2022-03-27T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62401ccdc793f_muhammed ali.jpg"
keywords: []
---

# കട്ടിലൊരുക്കി...  തുണേരി ബ്ലോക്ക് പഞ്ചായത്ത് വയോജനങ്ങക്കായുള്ള കട്ടിൽ വിതരണം  നാദാപുരത്ത് 

> **Lead Summary:** **നാദാപുരം : **തുണേരി ബ്ലോക്ക് പഞ്ചായത്ത് വയോജനങ്ങക്കായുള്ള കട്ടിൽ വിതരണത്തിൻ്റെ ഭാഗമായ് നാദാപുരം ഗ്രാമ പഞ്ചായത്തിനുവദിച്ച കട്ടിലുകളുടെ വിതരണോൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ നിർവ്വഹിച്ചു.

## Article Content

**നാദാപുരം : **തുണേരി ബ്ലോക്ക് പഞ്ചായത്ത് വയോജനങ്ങക്കായുള്ള കട്ടിൽ വിതരണത്തിൻ്റെ ഭാഗമായ് നാദാപുരം ഗ്രാമ പഞ്ചായത്തിനുവദിച്ച കട്ടിലുകളുടെ വിതരണോൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്  സ്ഥിരം സമിതി അദ്ധ്യക്ഷ രായ രജീന്ദ്രൻ കപ്പള്ളി, ബിന്ദു പുതിയോട്ടിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് സ്ഥിരം സമിതി അദ്ധ്യക്ഷ രായ സി.കെ നാസർ, എം.സി സുബൈർ ,ബ്ലോക്ക്പഞ്ചായത്ത് മെമ്പർ സജീവൻ വക്കീൽ, ഗ്രാമ പഞ്ചായത്തമെമ്പർമരായ എ. ദീലീപ് കുമാർ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34215/thuneri-block-panchayat-distribution-of-mattresses-for-the-elderly-at-nadapuram)