---
title: "എസ്.എസ്.എൽ.സി പഠനത്തിന് സ്കോളർഷിപ്പ് നേടാൻ ഉടൻ രജിസ്റ്റർ ചെയ്യൂ; സ്കോളർഷിപ്പ് പരീക്ഷആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക്"
english_title: "Register immediately to receive a scholarship to study SSLC; For the first 50 students who register for the scholarship examination"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34226/register-immediately-to-receive-a-scholarship-to-study-sslc-for-the-first-50-students-who-register-for-the-scholarship-examination"
published_at: "2022-03-27T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6240330735d36_Untitled-1.jpg"
keywords: []
---

# എസ്.എസ്.എൽ.സി പഠനത്തിന് സ്കോളർഷിപ്പ് നേടാൻ ഉടൻ രജിസ്റ്റർ ചെയ്യൂ; സ്കോളർഷിപ്പ് പരീക്ഷആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക്

> **Lead Summary:** **നാദാപുരം : **എസ്. എസ് .എൽ .സി പരീക്ഷകളിൽ ഉന്നത വിജയം നേടാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന പ്രമുഖ എജുക്കേഷൻ ഗ്രൂപ്പായ ഗ്ലോബൽ എജുക്കേഷൻ സെൻറർ ഇത്തവണ നാദാപുരത്തും സ്കോളർഷിപ്പ് നടപ്പാക്കുന്നു.**

## Article Content

**നാദാപുരം : **എസ്. എസ് .എൽ .സി പരീക്ഷകളിൽ ഉന്നത വിജയം നേടാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന പ്രമുഖ എജുക്കേഷൻ ഗ്രൂപ്പായ ഗ്ലോബൽ എജുക്കേഷൻ സെൻറർ ഇത്തവണ നാദാപുരത്തും സ്കോളർഷിപ്പ് നടപ്പാക്കുന്നു.**

സ്കോളർഷിപ്പിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കാൻ വേണ്ടി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷ ഏപ്രിൽ നാലിന് നാദാപുരത്ത് നടക്കും.ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കായിരിക്കും പരീക്ഷയിലേക്ക് പ്രവേശനം .

രജിസ്റ്റർ ചെയ്യാൻ 8592 097 789 9074 615 180 എന്നീ നമ്പറുകളിലേക്ക് വിളിക്കുക. **

പരീക്ഷയിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് പഠന ചെലവിൻ്റെ 100 % വും രണ്ടാം സ്ഥാനവും ,മൂന്നാം സ്ഥാനവും നേടുന്നവർക്ക് പഠനചെലവിൻ്റെ 50% വും ഗ്ലോബൽ എജുക്കേഷൻ സെൻ്റർ ഏറ്റെടുക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34226/register-immediately-to-receive-a-scholarship-to-study-sslc-for-the-first-50-students-who-register-for-the-scholarship-examination)