---
title: "നവയുഗ കലാകായിക സമിതി ആന്റ് ഗ്രന്ഥാലയം ഇരിങ്ങണ്ണൂർ റിപ്പബ്ലിക്ദിന സദസ്സ് സംഘടിപ്പിച്ചു"
english_title: "Republic Day gathering organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/342272/republic-day-gathering-organized"
published_at: "2026-02-16T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992d85f401f5_nada7.jpg"
keywords: []
---

# നവയുഗ കലാകായിക സമിതി ആന്റ് ഗ്രന്ഥാലയം ഇരിങ്ങണ്ണൂർ റിപ്പബ്ലിക്ദിന സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ:[ [nadapuram.truevisionnews.com] ]**[ ] നവയുഗ കലാകായിക സമിതി ആന്റ് ഗ്രന്ഥാലയം ഇരിങ്ങണ്ണൂർ റിപ്പബ്ലിക്ദിന സദസ്സ് സംഘടിപ്പിച്ചു . എടച്ചേരി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ എ ഡാനിയ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിങ്ങണ്ണൂർ:[ [nadapuram.truevisionnews.com] ]**[ ] നവയുഗ കലാകായിക സമിതി ആന്റ് ഗ്രന്ഥാലയം ഇരിങ്ങണ്ണൂർ റിപ്പബ്ലിക്ദിന സദസ്സ് സംഘടിപ്പിച്ചു . എടച്ചേരി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ എ ഡാനിയ പരിപാടി ഉദ്ഘാടനം ചെയ്തു.

എൻ.എ നവനീത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വടകര താലൂക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്‌ പിഎം നാണു മുഖ്യാതിഥി ആയി സിപി രാജൻ മാസ്റ്റർ വിഷയ അവതരണം നടത്തി സംസാരിച്ചു.

കെ ബാലൻ, ആർ ഗീത,.പി എസ് പ്രണവ് , ടി പി മനോജ്‌,ടി.പി ജയേഷ് എൻ.എ അമൽജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/342272/republic-day-gathering-organized)