---
title: "ചാമപറമ്പത്ത് രാജൻ അന്തരിച്ചു"
english_title: "Chamaparampath Rajan passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/342496/chamaparampath-rajan-passes-away"
published_at: "2026-02-17T16:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6994437fb0e48_nada9.jpg"
keywords: []
---

# ചാമപറമ്പത്ത് രാജൻ അന്തരിച്ചു

> **Lead Summary:** **പുറമേരി: [[nadapuram.truevisionnews.com]]** മിഥുൻ നിവാസിൽ (ചാമപറമ്പത്ത്) രാജൻ അന്തരിച്ചു. അച്ഛൻ: പരേതനായ കണ്ണൻ. അമ്മ: കല്ല്യാണി. ഭാര്യ: ബിന്ദു ( എടച്ചേരി).

## Article Content

**പുറമേരി: [[nadapuram.truevisionnews.com]]** മിഥുൻ നിവാസിൽ (ചാമപറമ്പത്ത്) രാജൻ അന്തരിച്ചു. അച്ഛൻ: പരേതനായ കണ്ണൻ. അമ്മ: കല്ല്യാണി. ഭാര്യ: ബിന്ദു ( എടച്ചേരി).

മക്കൾ: മിഥുൻ, അമൽരാജ്, അമയ.മരുമകൻ: അഖിൽ (മുക്കാളി). സഹോദരങ്ങൾ: സുശീല (എടച്ചേരി). ഗോപാലൻ (പുറമേരി ). ചന്ദ്രി (എടച്ചേരി). ശോഭ (പെരുമണ്ടശ്ശേരി). രാജീവൻ സി.പി. (പുറമേരി )

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/342496/chamaparampath-rajan-passes-away)