---
title: "വാണിമേൽ പഞ്ചായത്തിൽ ഹരിത പഠനോത്സവം സംഘടിപ്പിച്ചു; സ്കോളർഷിപ്പുകൾ വിതരണം ചെയ്തു"
english_title: "Green Study Festival in Vanimel Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/342826/green-study-festival-in-vanimel-panchayat"
published_at: "2026-02-19T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69969ce832ad4_nada1.jpg"
keywords: []
---

# വാണിമേൽ പഞ്ചായത്തിൽ ഹരിത പഠനോത്സവം സംഘടിപ്പിച്ചു; സ്കോളർഷിപ്പുകൾ വിതരണം ചെയ്തു

> **Lead Summary:** **വാണിമേൽ: [[nadapuram.truevisionnews.com]] **വാണിമേൽ ഗ്രാമപഞ്ചായത്ത് ഹരിത പഠനോത്സവവും സ്കോളർഷിപ്പ് വിതരണവും പ്രസിഡന്റ് ടി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

**വാണിമേൽ: [[nadapuram.truevisionnews.com]] **വാണിമേൽ ഗ്രാമപഞ്ചായത്ത് ഹരിത പഠനോത്സവവും സ്കോളർഷിപ്പ് വിതരണവും പ്രസിഡന്റ് ടി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് എൻ.കെ. മുർഷിന അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എൻ. മനോജ്, ഹെൽത്ത് ഇൻസ്പെക്ടർ റഫീഖ് അലി, ജി.എൽ.പി. പാലൂർ ഹെഡ്മാസ്റ്റർ വി.പി. പ്രദീപ് കുമാർ, പി.സി. വിസ്മയ എന്നിവർ സംസാരിച്ചു.

ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ടി.സി. ഹസീന പരിപാടിയിൽ സ്വാഗതം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/342826/green-study-festival-in-vanimel-panchayat)