---
title: "കരുതലോടെ സഹചാരി; പുറമേരിയിൽ സഹചാരി പാലിയേറ്റീവ് കെയർ ഓഫീസ് പ്രവർത്തനം ആരംഭിച്ചു"
english_title: "Sahachari Palliative Care Office begins operations"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/342840/sahachari-palliative-care-office-begins-operations"
published_at: "2026-02-19T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996a62619171_nada3.jpg"
keywords: []
---

# കരുതലോടെ സഹചാരി; പുറമേരിയിൽ സഹചാരി പാലിയേറ്റീവ് കെയർ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

> **Lead Summary:** **പുറമേരി:[ [truevisionnews.com]] **എസ്.കെ.എസ്.എസ്.എഫ് ചിറയിൽ ശാഖയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച സഹചാരി പാലിയേറ്റീവ് കെയർ ഓഫീസിന്റെ ഉദ്ഘാടനം മഹല്ല് ഖാസി കെ.കെ മമ്മു മുസ്‌ലിയാർ നിർവഹിച്ചു.

## Article Content

**പുറമേരി:[ [truevisionnews.com]] **എസ്.കെ.എസ്.എസ്.എഫ് ചിറയിൽ ശാഖയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച സഹചാരി പാലിയേറ്റീവ് കെയർ ഓഫീസിന്റെ ഉദ്ഘാടനം മഹല്ല് ഖാസി കെ.കെ മമ്മു മുസ്‌ലിയാർ നിർവഹിച്ചു.

ചടങ്ങിൽ കെ.എം സമീർ മാസ്റ്റർ, റാഷിദ് കിഴക്കയിൽ, അബ്ദുല്ല അരമന, അസീസ് ഹാജി കിള്ളിയത്ത്, തൻഈം മുഹമ്മദ്, നജീബ് റഹ്മാനി, മുഹമ്മദ് തൈക്കണ്ടി എന്നിവർ സംബന്ധിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/342840/sahachari-palliative-care-office-begins-operations)