---
title: "ഇയ്യംകോട് രണ്ട് റോഡുകൾ നാടിനു സമർപ്പിച്ചു"
english_title: "Two roads in Iyyamcode dedicated to the nation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/342976/two-roads-in-iyyamcode-dedicated-to-the-nation"
published_at: "2026-02-19T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997141d12573_9.jpg"
keywords: []
---

# ഇയ്യംകോട് രണ്ട് റോഡുകൾ നാടിനു സമർപ്പിച്ചു

> **Lead Summary:** **നാദാപുരം :[nadapuram.truevisionnews.com] **ഗ്രാമ പഞ്ചായത്ത് ഇയ്യംകോട് രണ്ടാം വാർഡിൽ രണ്ട് റോഡുകൾ നാടിനു സമർപ്പിച്ചു. പട്ടറുകണ്ടി പുളിയാങ്കണ്ടി റോഡ്,നിടുവയിൽ മുക്ക് രയരോത്ത് മുക്ക് റോഡ് എന്നിവയാണ് ഉദ്ഘാടനം നടന്നത്.

## Article Content

**നാദാപുരം :[nadapuram.truevisionnews.com] **ഗ്രാമ പഞ്ചായത്ത് ഇയ്യംകോട് രണ്ടാം വാർഡിൽ രണ്ട് റോഡുകൾ നാടിനു സമർപ്പിച്ചു. പട്ടറുകണ്ടി പുളിയാങ്കണ്ടി റോഡ്,നിടുവയിൽ മുക്ക് രയരോത്ത് മുക്ക് റോഡ് എന്നിവയാണ് ഉദ്ഘാടനം നടന്നത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഉൽഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ജുമൈല മഹ്റൂഫ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് കെ എം രഘുനാഥ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ റംല ടീച്ചർ, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി കെ നാസർ, വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി ,

അബ്ദുള്ള കിഴക്കയിൽ, കെ എം സി അമ്മദ് ഹാജി, ഇ പ്രവീൺ കുമാർ, ടി വി സമദ് ,ഇസ്മായിൽ കടവത്ത് കണ്ടി, ഹംസ കദിയത്ത്,സഹദ് മണിയോത്ത്, പി സി അഫ്സൽ, നാസർ മരുന്നോളി,സാഹിദ് കിഴക്കയിൽ,സിദീഖ് മുറിച്ചാണ്ടി,നസീർ,ഗിരിജ, ബാലൻ കുന്നുമ്മൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/342976/two-roads-in-iyyamcode-dedicated-to-the-nation)