---
title: "ജനകീയ ആസൂത്രണ പദ്ധതി: എക്കോ ഗാർഡൻ - വെങ്ങലശ്ശേരി പുത്തൻപീടികയിൽ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Garden - Vengalassery Puthenpeetika, road inauguration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/343214/garden-vengalassery-puthenpeetika-road-inauguration"
published_at: "2026-02-20T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69988ad0ba4db_DFH.jpg"
keywords: []
---

# ജനകീയ ആസൂത്രണ പദ്ധതി: എക്കോ ഗാർഡൻ - വെങ്ങലശ്ശേരി പുത്തൻപീടികയിൽ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം : **ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ജനകീയ ആസൂത്രണം 2025 -26 ൽ പെടുത്തി പൂർത്തീകരിച്ച എക്കോ ഗാർഡൻ - വെങ്ങലശ്ശേരി പുത്തൻപീടികയിൽ റോഡ് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : **ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ജനകീയ ആസൂത്രണം 2025 -26 ൽ പെടുത്തി പൂർത്തീകരിച്ച എക്കോ ഗാർഡൻ - വെങ്ങലശ്ശേരി പുത്തൻപീടികയിൽ റോഡ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. കെ.എം. രഘുനാഥ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ റംല ടീച്ചർ,വി. അബ്ദുൽ ജലീൽ, വാർഡ് മെമ്പർ വി വി റിനീഷ്, എസ് എം അഷറഫ്, വാസുദേവൻ നമ്പൂതിരി, ബാബു ഡയന, സജിൽ പി കെ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/343214/garden-vengalassery-puthenpeetika-road-inauguration)