---
title: "കാട്ടുപന്നി കാറിനടിയിൽ; ഓടിക്കൊണ്ടിരുന്ന കാറിനടിയിൽ പന്നി കുടുങ്ങി, പുറത്തിറങ്ങാനാകാതെ യാത്രക്കാർ"
english_title: "Pig trapped under car"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/343695/pig-trapped-under-car"
published_at: "2026-02-23T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bff57264ce_nada9.jpg"
keywords: []
---

# കാട്ടുപന്നി കാറിനടിയിൽ; ഓടിക്കൊണ്ടിരുന്ന കാറിനടിയിൽ പന്നി കുടുങ്ങി, പുറത്തിറങ്ങാനാകാതെ യാത്രക്കാർ

> **Lead Summary:** **നാദാപുരം: [** നാദാപുരത്ത് വന്യജീവി ശല്യം രൂക്ഷം. കാട്ടുപന്നി കാറിന്റെ അടിയിൽ കുടുങ്ങിയതോടെ കാറിന് പുറത്തിറങ്ങാനാകാതെ കുടുംബം കുടുങ്ങി. ഞായറാഴ്ച രാത്രി നാദാപുരം- പെരിങ്ങത്തൂർ ചേറ്റു വെട്ടിയിലാണ് സംഭവമുണ്ടായത്.

## Article Content

**നാദാപുരം: [** നാദാപുരത്ത് വന്യജീവി ശല്യം രൂക്ഷം. കാട്ടുപന്നി കാറിന്റെ അടിയിൽ കുടുങ്ങിയതോടെ കാറിന് പുറത്തിറങ്ങാനാകാതെ കുടുംബം കുടുങ്ങി. ഞായറാഴ്ച രാത്രി നാദാപുരം- പെരിങ്ങത്തൂർ ചേറ്റു വെട്ടിയിലാണ് സംഭവമുണ്ടായത്.

കൊടുവള്ളി സ്വദേശികളായ കുടുംബമാണ് കാറിനുള്ളിൽ കുടുങ്ങിയത്. പോലീസും, നാട്ടുകാരും, ഫയർഫോഴ്സും, വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് മണിക്കൂറുകൾക്ക് ശേഷം കാറിനുള്ളിൽ കുടുങ്ങിയവരെ രക്ഷിച്ചു.

കാറിനെ പന്നിക്കൂട്ടം മാറികടക്കുന്നതിടെ ഒരെണ്ണം കാറിനടിയില്‍ കുടുങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/343695/pig-trapped-under-car)