---
title: "ജ്വാലയുടെ അനുമോദനം; വരിക്കോളിയിൽ വിജ്ഞാന വികസന സദസ്സ് "
english_title: "Knowledge Development Conference in Varikoli"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/343728/knowledge-development-conference-in-varikoli"
published_at: "2026-02-23T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c14f4f3d5e_nada10.jpg"
keywords: []
---

# ജ്വാലയുടെ അനുമോദനം; വരിക്കോളിയിൽ വിജ്ഞാന വികസന സദസ്സ് 

> **Lead Summary:** > **നാദാപുരം:[ **വരിക്കോളി ജ്വാല ലൈബ്രറിയുടെ നേതൃത്വത്തിൽ "വിജ്ഞാന വികസനം തുടരട്ടെ..... സോദരത്വം വാഴട്ടെ....." എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് വിജ്ഞാന വികസന സദസ്സ് നടത്തി.

## Article Content

> **നാദാപുരം:[ **വരിക്കോളി ജ്വാല ലൈബ്രറിയുടെ നേതൃത്വത്തിൽ "വിജ്ഞാന വികസനം തുടരട്ടെ..... സോദരത്വം വാഴട്ടെ....." എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് വിജ്ഞാന വികസന സദസ്സ് നടത്തി.

പരിപാടി വാർഡ് മെമ്പർ സ്നേഹ ഉദ്ഘാടനം ചെയ്തു. എ കെ ഹരിദാസൻ മുഖ്യപ്രഭാഷണം നടത്തി. സിജിന പികെ അധ്യക്ഷയായി. സുമേഷ് കെ വി, ഇ മുരളീധരൻ, ബീന വി പി, അനൂപ് സി എം, ടി രമേശൻ എന്നിവർ സംസാരിച്ചു.

ദിവാകരൻ കുനിയിൽ നന്ദിയും പറഞ്ഞു. അനുബന്ധ പരിപാടിയായി നടന്നിട്ടുള്ള രചനാ മത്സരത്തിലെ വിജയികൾക്ക് സമ്മാനവിതരണവും ഫ്ലവേഴ്സ് ടോപ് സിംഗർ മത്സരാർത്ഥി ദേവദർശിന് അനുമോദനവും പരിപാടിയിൽ നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/343728/knowledge-development-conference-in-varikoli)