---
title: "നിശ്ചലം; നാടെങ്ങും പണിമുടക്കിയ തൊഴിലാളികളുടെ പ്രകടനവും ധർണയും "
english_title: "Demonstrations and strikes by striking workers across the country"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34374/demonstrations-and-strikes-by-striking-workers-across-the-country"
published_at: "2022-03-28T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62416538d2411_Untitled-1.jpg"
keywords: []
---

# നിശ്ചലം; നാടെങ്ങും പണിമുടക്കിയ തൊഴിലാളികളുടെ പ്രകടനവും ധർണയും 

> **Lead Summary:** **നാദാപുരം: **എങ്ങും നിശ്ച്ചലം. ദേശീയ പണിമുടക്ക് നാദാപുരം മേഖലയിൽ പൂർണം.നാടെങ്ങും പണിമുടക്കിയ തൊഴിലാളികളുടെ പ്രകടനവും ധർണയും.

## Article Content

**നാദാപുരം: **എങ്ങും നിശ്ച്ചലം. ദേശീയ പണിമുടക്ക് നാദാപുരം മേഖലയിൽ പൂർണം.നാടെങ്ങും പണിമുടക്കിയ തൊഴിലാളികളുടെ പ്രകടനവും ധർണയും.

  പണിമുടക്കിയ തൊഴിലാളികൾ ഐക്യട്രേഡ് യൂനിയൻ നേതൃത്വത്തിൽ കല്ലാച്ചിയിൽ നടത്തിയ ധർണ്ണ സി.ഐ ടി. യു സംസ്ഥാന കമ്മിറ്റി അംഗം വി.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34374/demonstrations-and-strikes-by-striking-workers-across-the-country)