---
title: "EEG,NCS എന്നിവയുടെ സേവനം ഇനി മുതൽ എല്ലാ ദിവസവും നാദാപുരം നൂക്ലിയസ് ഹോസ്പിറ്റലിൽ "
english_title: "EEG and NCS services are now available daily at Nadapuram Nucleus Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34376/eeg-and-ncs-services-are-now-available-daily-at-nadapuram-nucleus-hospital"
published_at: "2022-03-28T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62416701582be_eeg.jpg"
keywords: []
---

# EEG,NCS എന്നിവയുടെ സേവനം ഇനി മുതൽ എല്ലാ ദിവസവും നാദാപുരം നൂക്ലിയസ് ഹോസ്പിറ്റലിൽ 

> **Lead Summary:** **നാദാപുരം : **EEG(അപസ്മാരം സംബന്ധമായതും തലച്ചോറിലെ ഞരമ്പുകളുടെ പ്രവർത്തനത്തിലെ വെതിയാനം മൂലമുണ്ടാകുന്ന തലകറക്കം,ബ്രെയിൻ ട്യൂമർ എന്നിവ അറിയുന്നതിന്) NCS (നാഡീ ഞരമ്പുകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ തിരിച്ചറിയുന്നതിന്,കൈക്കും കാലിനുമുണ്ടാകുന്ന തരിപ്പ്,ന്യൂറോപ്പതി അസുഖം എന്നിവ അറിയുന്നതിന്) EMG,RNS,EP STUDIESRR INTERVALS,SSR, തുടങ്ങിയ സേവനങ്ങൾ നാദാപുരം നൂക്ലിയസ് ഹോസ്പിറ്റലിൽ ലഭ്യമാണ്.

## Article Content

**നാദാപുരം : **EEG(അപസ്മാരം സംബന്ധമായതും തലച്ചോറിലെ ഞരമ്പുകളുടെ പ്രവർത്തനത്തിലെ വെതിയാനം മൂലമുണ്ടാകുന്ന തലകറക്കം,ബ്രെയിൻ ട്യൂമർ എന്നിവ അറിയുന്നതിന്) NCS (നാഡീ ഞരമ്പുകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ തിരിച്ചറിയുന്നതിന്,കൈക്കും കാലിനുമുണ്ടാകുന്ന തരിപ്പ്,ന്യൂറോപ്പതി അസുഖം എന്നിവ അറിയുന്നതിന്) EMG,RNS,EP STUDIESRR INTERVALS,SSR, തുടങ്ങിയ സേവനങ്ങൾ നാദാപുരം നൂക്ലിയസ് ഹോസ്പിറ്റലിൽ ലഭ്യമാണ്.

പ്രവർത്തന സമയം എല്ലാ ദിവസവും രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ.

** ബുക്കിംങ്ങിനായി വിളിക്കുക: 0496- 2550 354 8589 050 354**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34376/eeg-and-ncs-services-are-now-available-daily-at-nadapuram-nucleus-hospital)