---
title: "മുടവന്തേരിയില്‍ ജന സേവ കേന്ദ്രം ഉദ്ഘാടനം ചെയ്തു "
english_title: "Jana Seva Kendra inaugurated at Mudavantheri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34382/jana-seva-kendra-inaugurated-at-mudavantheri"
published_at: "2022-03-28T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6241736c3dbf4_Untitled-1.jpg"
keywords: []
---

# മുടവന്തേരിയില്‍ ജന സേവ കേന്ദ്രം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **തൂണേരി : **മുടവന്തേരി ഏറെം വെള്ളി മദ്രസ്സ പരിസരത്ത് ജന സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന ഉൽഘാടനം നിർവഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ മാൻ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**തൂണേരി : **മുടവന്തേരി ഏറെം വെള്ളി മദ്രസ്സ പരിസരത്ത് ജന സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന ഉൽഘാടനം നിർവഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ മാൻ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് മധു മോഹനൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ, റജുല നിടുംമ്പ്രത്ത്, സുധ , സത്യൻ, മെമ്പർമാരായ ഫൗസിയ സലിം, രജില കെ.എം , മുൻ മെമ്പർ കെ ചന്ദ്രിക ,റഷീദ് കെ.വി , അശ്റഫ് ആയാടത്തിൽ, രജീഷ് തൂണേരി, അശോകൻ എൻ കെ, അമ്മദ് എ.വി, മഹമൂദ് ഹാജി .കെ.വി, മൂസ്സ ഹാജി. കെ, അബ്ദുള്ള സി.കെ, നാസർ .എ.വി , കുഞ്ഞമ്മദ് ഇ പി , അനിൽ പുനത്തിൽ തുടങ്ങിയവർ പങ്കെടുത്തു, സിറ്റിസൺ സർവീസ് സെന്റർ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ പഞ്ചായത്ത് അനുവദിക്കുമെന്ന് പ്രസിഡന്റ് ചടങ്ങിൽ പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34382/jana-seva-kendra-inaugurated-at-mudavantheri)